വാ​​ട​​ക വീ​​ട്ടി​​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, January 15, 2019 12:13 AM IST
കാ​​ഞ്ഞാ​​ർ: മൂ​​ല​​മ​​റ്റം കാ​​ക്ക​​നാ​​ട്ട് അ​​നി​​ൽ​​കു​​മാ​​റി​നെ (പ്ര​​മോ​​ദ് -31) കാ​​ഞ്ഞാ​​റി​​ലു​​ള്ള വാ​​ട​​ക വീ​​ട്ടി​​ൽ തൂ​​ങ്ങി മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. കാ​​ഞ്ഞാ​​ർ പോ​ലീ​സ് ഇ​​ൻ​​ക്വ​​സ്റ്റ് പൂ​​ർ​​ത്തി​​യാ​​ക്കി ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​ന് ശേ​​ഷം മൃ​​ത​​ദേ​​ഹം സം​​സ്ക​​രി​​ച്ചു. ഭാ​​ര്യ അം​​ബി​​ക മൂ​​ല​​മ​​റ്റം തെ​​ക്കേ​​വി​​ള കു​​ടു​​ബാം​​ഗം. മ​​ക​​ൻ: ആ​​രോ​​മ​​ൽ.