മുണ്ടൂർ യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ്
Wednesday, January 16, 2019 10:49 PM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ ബ്രെ​യി​ൻ ഇ​ഞ്ചു​റി അ​വ​യ​ർ​നെ​സ് ക്ലാ​സി​ന്‍റെ​യും ര​ക്ത​ദാ​ന​ക്യാ​ന്പി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നെ·ാ​റ അ​വി​റ്റീ​സ് ഹോ​സ്പി​റ്റ​ൽ ന്യൂ​റോ സ​ർ​ജ​ൻ ഡോ. ​മ​നീ​ഷ് ജോ​സ​ഫ് മാ​ത്യു, ബ്രെ​യി​ൻ ഇ​ഞ്ചു​റി അ​വ​യ​ർ​നെ​സ് ക്ലാ​സും ജി​ല്ലാ ആ​ശു​പ​ത്രി ബ്ലെ​ഡ് ബാ​ങ്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​രാ​ധി​ക ര​ക്ത​ദാ​ന ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി.
ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ് പ്ര​തി​നി​ധി​ക​ളും ര​ക്ത​ദാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. 80-ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ ക്യാ​ന്പി​ൽ ര​ക്ത​ദാ​നം നി​ർ​വ​ഹി​ച്ചു. കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലാ​ലു ഓ​ലി​ക്ക​ൽ സ്വാ​ഗ​ത​വും കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. രാ​മ​നു​ണ്ണി സി.​നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു.