ജി​ല്ലാ​ത​ല ഏ​ക​ദി​ന ശി​ൽ​പ്പ​ശാ​ല ഇ​ന്ന്
Saturday, January 19, 2019 12:27 AM IST
മ​ല​പ്പു​റം: ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ബാ​ല സം​ര​ക്ഷ​ണ സ​മി​തി​ക​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് ഇ​ന്ന് പൊ​ന്നാ​നി എം​ഇ​എ​സ് കോ​ള​ജ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ജി​ല്ലാ​ത​ല ഏ​ക​ദി​ന ശി​ൽ​പ്പശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. ഉ​ച്ച​യ്ക്ക് 12 ന് ​സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​രി​പാ​ടി​യി​ൽ സം​സ്ഥാ​ന ബാ​ല​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പി.​സു​രേ​ഷ് അ​ധ്യ​ക്ഷ​നാ​കും. സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​നും ജി​ല്ലാ ചൈ​ൽ​ഡ് പ്രോ​ട്ട​ക്ഷ​ൻ യൂ​ണി​റ്റും ചേ​ർ​ന്നാ​ണ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.