കു​ഞ്ഞോം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി
Saturday, January 19, 2019 12:42 AM IST
മ​ക്കി​യാ​ട്: കു​ഞ്ഞോം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം 4.45ന് ​തി​രു​നാ​ൾ ഗാ​ന​പൂ​ജ. 6.45ന് ​ഫാ.​ജ​യിം​സ് പൂ​ത​ക്കു​ഴി ന​യി​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം.​രാ​ത്രി എ​ട്ടി​നു സ​മാ​പ​ന ആ​ശി​ർ​വാ​ദം.​നാ​ളെ രാ​വി​ലെ 6.30നു ​കു​ർ​ബാ​ന. 10ന് ​തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. 12നു ​പ്ര​ദ​ക്ഷി​ണം. വ​ച​ന​സ​ന്ദേ​ശം-​മാ​ന​ന്ത​വാ​ടി രൂ​പ​ത അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി ഫാ.​പ്ര​കാ​ശ് വെ​ട്ടി​ക്ക​ൽ.