നെ​യ്ത്തു​ശാ​ല മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, January 19, 2019 1:16 AM IST
പേ​രൂ​ര്‍​ക്ക​ട: ഊ​ള​മ്പാ​റ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ എം​എ​ല്‍​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ര്‍​മി​ച്ച നെ​യ്ത്തു​ശാ​ല മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കെ. ​മു​ര​ളീ​ധ​ര​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ആ​ശു​പ​ത്രി​യി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി ഫ​ണ്ട് വ​രു​ന്ന മു​റ​യ്ക്ക് കൂ​ടു​ത​ല്‍ തു​ക അ​നു​വ​ദി​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.​അ​റി​യി​ച്ചു.

യോ​ഗ​ത്തി​ല്‍ അ​ഡീ​ഷ​ണ​ൽ ഡി​എം​ഒ ഡോ. ​ജോ​സ് ജി. ​ഡി​ഗ്രൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഇ​ന്‍​ചാ​ര്‍​ജ് ഡോ. ​ടി. സാ​ഗ​ര്‍, ഡോ. ​ജോ​ണ്‍ സൈ​മ​ണ്‍, ഡോ. ​വി​നോ​ദ് മു​ത്തി​ക്കാ​വ്, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ജ​യ​ല​ക്ഷ്മി, എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.