മാ​ട​ക്കു​ന്ന് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യം തിരുനാൾ
Saturday, January 19, 2019 11:46 PM IST
മാ​ട​ക്കു​ന്ന്: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ആ​ഘോ​ഷ​വും നൊ​വേ​ന​യും തു​ട​ങ്ങി. 26-ഉം 27-​ഉം ആ​ണ് പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​ങ്ങ​ൾ.
വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ൻ എ​ല​വ​ന​പ്പാ​റ കൊ​ടി​യേ​റ്റി. ഇ​ന്നു രാ​വി​ലെ 6.45നു ​ജ​പ​മാ​ല. 7.30നു ​ഫാ.​ പ്രി​ൻ​സ് തു​ന്പി​യാം​കു​ഴി​യി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 21 മു​ത​ൽ 25 വ​രെ വൈ​കു​ന്നേ​രം നാ​ലി​നു യ​ഥാ​ക്ര​മം കാ​വു​മ​ന്ദം വി​കാ​രി ഫാ.​ബി​ജു മാ​വ​റ, പ​ട്ടാ​ണി​ക്കൂ​പ്പ് വി​കാ​രി ഫാ.​സി​ബി​ച്ചി​ൽ ചേ​ല​യ്ക്കാ​പ്പ​ള്ളി, കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​റോ​ബി​ൻ പ​ടി​ഞ്ഞാ​റ​യി​ൽ, മി​ഷ​ൻ​ലീ​ഗ് മാ​ന​ന്ത​വാ​ടി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ഷൈ​ജു ഐ​ക്ക​ര​ക്കാ​നാ​യി​ൽ, തോ​മാ​ട്ടു​ചാ​ൽ വി​കാ​രി ഫാ.​ഡെ​ന്നി​സ് പൂ​വ​ത്തി​ങ്ക​ൽ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 26നു ​വൈ​കു​ന്നേ​രം നാ​ലി​നു ജ​പ​മാ​ല. 4.30നു ​ഗാ​ന​പൂ​ജ, നൊ​വേ​ന. ദ്വാ​ര​ക പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ.​പോ​ൾ വാ​ഴ​പ്പ​ള്ളി​. പ്ര​സം​ഗം: സി​യോ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ.​സോ​ണി വാ​ഴ​ക്കാ​ട്ട്. ആ​റി​നു മാ​ട​ക്കു​ന്ന് ഗ്രോ​ട്ടോ​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം. ല​ദീ​ഞ്ഞ്: ത​രി​യോ​ട് അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​അ​നീ​ഷ് ആ​ലു​ങ്ക​ൽ. രാ​ത്രി എ​ട്ടി​നു ആ​കാ​ശ​വി​സ്മ​യം, മേ​ള​ക്കാ​ഴ്ച. 27നു ​രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന. 10നു ​തി​രു​നാ​ൾ കു​ർ​ബാ​ന. ദ്വാ​ര​ക പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ.​അ​നീ​ഷ് കാ​ട്ടാ​ങ്കോ​ട്ടി​ൽ. 12നു ​മാ​താ​വി​ന്‍റെ ഗ്രോ​ട്ടോ​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം.

തെ​നേ​രി ഫാ​ത്തി​മ മാ​താ പ​ള്ളി​

തെ​നേ​രി: ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ൽ തി​രു​നാ​ളിന് വി​കാ​രി ഫാ.​ജോ​സ് ക​ള​പ്പു​ര കൊ​ടി​യേ​റ്റി. 27നാ​ണ് സ​മാ​പ​നം. ഇ​ന്നു രാ​വി​ലെ 7.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വാ​ഹ​ന വെ​ഞ്ച​രി​പ്പ്. പ​ത്തി​നു വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, മ​ത​പ​ഠ​ന​ക്ലാ​സ്. നാ​ളെ മു​ത​ൽ 25 വ​രെ യ​ഥാ​ക്ര​മം ശി​ശു, വി​ദ്യാ​ർ​ഥി, യു​വ​ജ​ന, സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ്, ദി​വ്യ​കാ​രു​ണ്യ ദി​ന​ങ്ങ​ളാ​യി ആ​ഘോ​ഷി​ക്കും. 26നു ​വൈ​കു​ന്നേ​രം 4.30നു ​ഗാ​ന​പൂ​ജ. ഫാ.​ഡെ​ന്നി​സ് പൂ​വ​ത്തി​ങ്ക​ൽ. 6.30നു ​കാ​ക്ക​വ​യ​ൽ കു​രി​ശ​ടി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം. രാ​ത്രി എ​ട്ടി​നു പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം. 27നു ​രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന. 9.30നു ​ഗാ​ന​പൂ​ജ. ഫാ.​റോ​ബി​ൻ പ​ടി​ഞ്ഞാ​റ​യി​ൽ. 10.30നു ​തെ​നേ​രി ക​വ​ല​യി​ലേ​ക്കു ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. 12.30നു ​പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം.

വാ​ഴ​വ​റ്റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​

വാ​ഴ​വ​റ്റ:​ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ ഇ​ന്നു സ​മാ​പി​ക്കും. രാ​വി​ലെ 10നു ​ഗാ​ന​പൂ​ജ​യും 11.30നു ​കാ​രാ​പ്പു​ഴ കു​രി​ശ​ടി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണ​വും തു​ട​ർ​ന്നു സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​കും.


പ​യ്യ​ന്പ​ള്ളി സെ​ന്‍റ് കാ​ത​റൈ​ൻ​സ് ദേ​വാ​ല​യം

പ​യ്യ​ന്പ​ള്ളി: പ​യ്യ​ന്പ​ള്ളി സെ​ന്‍റ് കാ​ത​റൈ​ൻ​സ് ഫൊറോന ദേ​വാ​ല​യ​ത്തി​ൽ 26 വ​രെ നീ​ളു​ന്ന തി​രു​നാ​ളിന് വി​കാ​രി ഫാ.​ജോ​യി പു​ല്ലം​കു​ന്നേ​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ന്നു ഗാ​ന​പൂ​ജ നടത്തി. ഇ​ന്നു മു​ത​ൽ 24 വ​രെ വൈ​കു​ന്ന​രം 4.30നു ​യ​ഥാ​ക്ര​മം ഫാ.​ഷി​ജോ വേ​ന​ക്കു​ഴി​യി​ൽ, ഫാ.​തോ​മ​സ് കാ​ട്ടു​തു​രു​ത്തി​യി​ൽ, ഫാ.​നി​ഖി​ൽ ച​വ​ർ​നാ​ൽ, ഫാ.​ജോ​മേ​ഷ് തേ​ക്കി​ല​ക്കാ​ട്ടി​ൽ, ഫാ.​ജേ​ക്ക​ബ് പൂ​വ​ത്തോ​ട്ട​ത്തി​ൽ, ഫാ.​മാ​ർ​ട്ടി​ൻ പു​ളി​ക്ക​ൽ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 25നു ​വൈ​കു​ന്നേ​രം 4.30നു ​ജ​പ​മാ​ല. അ​ഞ്ചി​നു ഗാ​ന​പൂ​ജ, ല​ദി​ഞ്ഞ്. ഇ​രു​ളം പ​ള്ളി വി​കാ​രി ഫാ.​സോ​ണി വ​ട​യാ​പ​റ​ന്പി​ൽ. 6.30നു ​ചെ​മ്മാ​ട് ക​പ്പേ​ള​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം. രാ​ത്രി എ​ട്ടി​നു വാ​ദ്യ​മേ​ള​ങ്ങ​ൾ.
26നു ​രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന. പ​ത്തി​നു കേ​ണി​ച്ചി​റ പ​ള്ളി വി​കാ​രി ഫാ.​ജോ​സ് മൊ​ളോ​പ​റ​ന്പി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ഗാ​ന​പൂ​ജ. ല​ദീ​ഞ്ഞ്. 12നു ​കു​രി​ശ​ടി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം. 12.45നു ​പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം. വൈ​കു​ന്നേ​രം ആ​റി​നു സ​ണ്‍​ഡേ സ്കൂ​ൾ, ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം.

കു​റ്റി​യാം​വ​യ​ൽ ന​ല്ല ഇ​ട​യ​ന്‍റെ പ​ള്ളി

കു​റ്റി​യാം​വ​യ​ൽ (​മം​ഗ​ളം): ന​ല്ല ഇ​ട​യ​ന്‍റെ പ​ള്ളി​യി​ൽ തി​രു​നാ​ൾ 25,26,27 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. 25നു ​വൈ​കു​ന്നേ​രം 4.30നു ​വി​കാ​രി ഫാ.​ജോ​സ് ത​യ്യി​ൽ കൊ​ടി​യേ​റ്റും. അ​ഞ്ചി​നു സ​മൂ​ഹ​ബ​ലി, ല​ദീ​ഞ്ഞ്. ചെ​റു​കാ​ട്ടൂ​ർ വി​കാ​രി ഫാ.​ജോ​ർ​ജ് കി​ഴ​ക്കും​പു​റ​ം. രാ​ത്രി ഏ​ഴി​നു പൊ​തു​സ​മ്മേ​ള​ന​ം 70 വ​യ​സ് ക​ഴി​ഞ്ഞ​വ​രെ​യും വി​വാ​ഹ​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​വ​രെ​യും മ​താ​ധ്യാ​പ​ന​ത്തി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ​യും ആ​ദ​രി​ക്കും. തു​ട​ർ​ന്നു ക​ലാ​സ​ന്ധ്യ. 26നു ​വൈ​കു​ന്നേ​രം 4.30നു ​ജ​പ​മാ​ല. അ​ഞ്ചി​നു പാ​ട്ടു​കു​ർ​ബാ​ന, ല​ദീ​ഞ്ഞ്. ക​ല്ലോ​ടി ഫൊ​റോ​ന വി​കാ​രി ഫാ.​അ​ഗ​സ്റ്റി​ൻ പു​ത്ത​ൻ​പു​ര. രാ​ത്രി ഏ​ഴി​നു അ​മ​ലോ​ദ്ഭ​വ​മാ​താ ക​പ്പേ​ള​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം. ല​ദീ​ഞ്ഞ്, തി​രു​നാ​ൾ സ​ന്ദേ​ശം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം-​ചെ​ന്ന​ലോ​ട് വി​കാ​രി ഫാ.​സ​ണ്ണി മ​ഠ​ത്തി​ൽ. 9.30നു ​ആ​കാ​ശ​വി​സ്മ​യം. 27നു ​രാ​വി​ലെ 10നു ​തി​രു​നാ​ൾ ഗാ​ന​പൂ​ജ, ല​ദീ​ഞ്ഞ്. ക​ല്ലു​വ​യ​ൽ വി​കാ​രി ഫാ.​ജ​യ്സ​ണ്‍ കു​ഴി​ക​ണ്ട​ത്തിൽ. 12നു ​ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന്.