റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വെ കാ​ർ ഇ​ടി​ച്ച് ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​നു പ​രി​ക്ക്
Sunday, January 20, 2019 12:17 AM IST
വെ​ഞ്ഞാ​റ​മൂ​ട്: റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വെ കാ​ർ ഇ​ടി​ച്ച് ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​നു ഗു​രു​ത​ര പ​രി​ക്ക്. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ ആ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും ഇ​യാ​ളി​ൽ നി​ന്നും ല​ഭി​ച്ച രേ​ഖ​യി​ൽ നി​ന്നും ശി​വ​ദാ​സ​ൻ എ​ന്ന് മാ​ത്ര​മാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ വെ​ഞ്ഞാ​റ​മൂ​ട് മാ​ണി​ക്കോ​ട് ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്ത് നി​ന്നും വ​രു​ക​യാ​യി​രു​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ഇ​യാ​ളെ വെ​ഞ്ഞാ​റ​മൂ​ട് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും അ​വി​ടെ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.