ക്രൈ​സ്റ്റ് കോ​ള​ജ് വാ​ർ​ഷി​കം
Monday, January 21, 2019 10:36 PM IST
ക​ട്ട​പ്പ​ന: പു​ളി​യ​ൻ​മ​ല ക്രൈ​സ്റ്റ് കോ​ള​ജ് വാ​ർ​ഷി​കാ​ഘോ​ഷം ’ക്രി​സ്റ്റ​ല്യൂ​ട്ട​ന്ധ് 2കെ19’ ​ആ​ഘോ​ഷി​ച്ചു. സി​എം​ഐ സ​ഭ കോ​ട്ട​യം പ്രൊ​വി​ൻ​സ് വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ല​റും കോ​ർ​പ​റേ​റ്റ് മാ​നേ​ജ​രു​മാ​യ ഫാ. ​സാ​ബു കൂ​ട​പ്പാ​ട്ട് സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​മ്മേ​ള​ന​ത്തി​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് പാ​റേ​ക്കാ​ട്ട് സി​എം​ഐ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​അ​ല​ക്സ് ലൂ​യി​സ് ത​ണ്ണി​പ്പാ​റ സി​എം​ഐ, ഇ​ടു​ക്കി പ്ലാ​നിം​ഗ് ബോ​ർ​ഡ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​സാ​ബു വ​ർ​ഗീ​സ്, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ജോ​സ​ഫ് വി. ​ഫ്രാ​ൻ​സി​സ്, പു​ളി​യ​ൻ​മ​ല കോ​ള​ജ് സാ​ന്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ് ഫാ. ​അ​നൂ​പ് തു​രു​ത്തി​മ​റ്റം സി​എം​ഐ, പി​ടി​എ പ്രി​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി ത​ക​ടി​പ്പു​റം, വൈ​സ് പ്രി​സി​ഡ​ന്‍റ് ഷൈ​ല​ജ ശ​ശി, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഐ​ഡ ട്രീ​സ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ണി​വ​ഴ്സി​റ്റി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ബി​കോം ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ വി​ദ്യാ​ർ​ഥി​നി ജെ​നീ​ഷ, കോ​ള​ജി​ന്‍റെ പാ​ഠ്യ-​പാ​ഠ്യേ​ത​ര രം​ഗ​ങ്ങ​ളി​ൽ മി​ക​വു​പു​ല​ർ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ്രി​ൻ​സി​പ്പ​ൽ അ​വാ​ർ​ഡ് ജേ​താ​വ് ജോ​സ​ഫ് വി. ​ഫ്രാ​ൻ​സി​സ്, കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യ ടീം ​പൈ​റേ​റ്റ്സ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. കോ​ളേ​ജ് മാ​ഗ​സി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ന്നു. കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​ക​ൾ വി​ല്യം ഷേ​ക്സ്പി​യ​ർ നാ​ട​ക​മാ​യ റോ​മി​യോ ആ​ൻ​ഡ് ജൂ​ലി​യ​റ്റ് അ​വ​ത​രി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.