ഡി​എ​ഫ്സി നേ​തൃ​സം​ഗ​മം നടത്തി
Tuesday, January 22, 2019 12:37 AM IST
താ​മ​ര​ശേ​രി: ഡി​എ​ഫ്സി താ​മ​ര​ശേ​രി സോ​ൺ നേ​തൃ​സം​ഗ​മം നടത്തി. ദീ​പി​ക റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​സാ​യി പാ​റ​ൻ​കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ൺ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് വ​ട്ടു​ക​ളം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സെ​ക്ര​ട്ട​റി ജോ​ളി ഉ​ണ്ണ്യാ​പ്പ​ള്ളി, മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ, സെ​ബാ​സ്റ്റ്യ​ൻ ളാ​മ​ണ്ണി​ൽ, ജോ​ർ​ജ് കു​ബ്ലാ​നി, ബേ​ബി ഇ​യ്യാ​ലി​ൽ, ബാ​ബു ചേ​ണാ​ൽ, മാ​ത്യു മേ​ൽ​വെ​ട്ടം, ജോ​ഷി കൂ​നൂ​ർ, ജോ​സ് കു​ന്നും​പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ദീ​പി​ക ക​ർ​ഷ​ക​ൻ മാ​സി​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​മ​ര​ശേ​രി​യി​ൽ ന​ട​ന്ന കാ​ർ​ഷി​ക മേ​ള വ​ൻ വി​ജ​യ​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. മേ​ള​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് മാ​ർ​ഗ​രേ​ഖ ത​യ്യാ​റാ​ക്കി.