വ​ർ​ഗീ​സ് ദി​നാ​ച​ര​ണം നാളെ
Sunday, February 17, 2019 1:43 AM IST
ചാ​ല​ക്കു​ടി: സി​പി​ഐ (എം​എ​ൽ) റെ​ഡ് സ്റ്റാ​ർ ചാ​ല​ക്കു​ടി ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ഗീ​സ് ദി​നാ​ച​ര​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.
നാ​ളെ രാ​വി​ലെ അ​നു​സ്മ​ര​ണ​വും വൈ​കീ​ട്ട് അ​ഞ്ചി​നു പ്ര​ക​ട​ന​വും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും. പൊ​തു​സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​കെ.​ദാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. നി​ക്ഷേ​പ​ക​രെ പ​റ്റി​ച്ച് മു​ങ്ങി​യ ടി​എ​ൻ​ടി ചി​റ്റ്സും ഉ​ട​മ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത് ജ​യി​ലി​ല​ട​ക്കു​ക, നി​ക്ഷേ​പ​ക​ർ​ക്ക് പ​ണം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നു ഏ​രി​യാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ടി.​കെ.​സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി​യു​സി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ജ​യ​ൻ കോ​നി​ക്ക​ര യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​വി.​മ​ഹേ​ഷ്, വി​ത്സ​ൻ കോ​ട്ട​യ്ക്ക, മെ​ബി​ൻ ഫ്രാ​ൻ​സീ​സ്, ടി.​കെ.​വാ​സു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.