ഊ​​ർ​​ജ​​സം​​ര​​ക്ഷ​​ണ ബോ​​ധ​​വ​​ത്ക​​ര​​ണം
Thursday, March 14, 2019 11:39 PM IST
ച​​ങ്ങ​​നാ​​ശേ​​രി: തി​​രു​​ഹൃ​​ദ​​യ സ​​ന്ന്യാ​​സി​​നീ സ​​മൂ​​ഹ​​ത്തി​​ന്‍റെ സാ​​മൂ​​ഹി​​ക സേ​​വ​​ന​​സം​​ഘ​​ട​​ന​​യാ​​യ സേ​​വാ​​നി​​കേ​​ത​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ എ​​ന​​ർ​​ജി മാ​​നേ​​ജ്മെ​​ന്‍റ് സെ​​ന്‍റ​​ർ കേ​​ര​​ള​​യു​​ടെ​​യും കേ​​ന്ദ്ര വ​​നം പ​​രി​​സ്ഥി​​തി മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ​​യും സാ​​ന്പ​​ത്തി​​ക സ​​ഹാ​​യ​​ത്തോ​​ടെ കു​​ട്ട​​നാ​​ട് നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലെ വെ​​ളി​​യ​​നാ​​ട് ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തി​​ൽ ഊ​​ർ​​ജ സം​​ര​​ക്ഷ​​ണ ബോ​​ധ​​വ​​ത്ക​​ര​​ണം ന​​ട​​ത്തി.
വെ​​ളി​​യ​​നാ​​ട് ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് മെ​​ന്പ​​ർ കെ.​​കെ. അ​​ശോ​​ക​​ൻ ഉ​​ദ്ഘാ​​ട​​ന​​ക​​ർ​​മം നി​​ർ​​വ​​ഹി​​ച്ചു. സേ​​വാനി​​കേ​​ത​​ൻ കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ സി​​സ്റ്റ​​ർ റോ​​സ്ന എ​​സ്എ​​ച്ച്, വാ​​ർ​​ഡ്മെ​​ന്പ​​ർ ഔ​​സേ​​പ്പ​​ച്ച​​ൻ ചെ​​റു​​കാ​​ട് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ഊ​​ർ​​ജ സം​​ര​​ക്ഷ​​ണ​​ത്തെ​​ക്കു​​റി​​ച്ച് സൗ​​മ്യ ജോ​​സ​​ഫ് ക്ലാ​​സ് ന​​യി​​ച്ചു.