കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Friday, March 15, 2019 11:04 PM IST
കൊ​ട്ടാ​ര​ക്ക​ര: മാ​വേ​ലി​ക്ക​ര മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചി​റ്റ​യം ഗോ​പ​കു​മാ​റി​ന്‍റെ വി​ജ​യ​ത്തി​നാ​യി കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര മി​ന​ർ​വ തീ​യേ​റ്റ​റി​ൽ നടന്ന ക​ൺ​വെ​ൻ​ഷൻ കെ ​ബി ഗ​ണേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ എം ​ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി.​എ.എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വഹിച്ചു.

സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ ​എ​സ് ഇ​ന്ദു​ശേ​ഖ​ര​ൻ നാ​യ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ആ​ർ രാ​ജേ​ന്ദ്ര​ൻ ബി ​രാ​ഘ​വ​ൻ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ് സു​ദേ​വ​ൻ, പി ​അ​യി​ഷാ​പോ​റ്റി എം​എ​ൽ​എ, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ജോ​ർ​ജ് മാ​ത്യു, നേ​താ​ക്ക​ളാ​യ എ ​മ​ന്മ​ഥ​ൻ നാ​യ​ർ, വി ​ര​വീ​ന്ദ്ര​ൻ​നാ​യ​ർ, ജേ​ക്ക​ബ് വ​ർ​ഗീ​സ് വ​ട​ക്കേ​ട​ത്ത്, ജി ​സു​ന്ദ​രേ​ശ​ൻ, എ ​എ​സ് ഷാ​ജി, നെ​ടു​വ​ത്തൂ​ർ സു​ന്ദ​രേ​ശ​ൻ, ചെ​ങ്ങ​റ സു​രേ​ന്ദ്ര​ൻ, എ​സ്.ആ​ർ.ര​മേ​ശ്, എ​ൻ. ബേ​ബി, സി ​മു​കേ​ഷ്, രാ​മ​വ​ർ​മ്മ, കെ ​ജ​ഗ​ദ​മ്മ, രാ​ധാ​ദേ​വി, ത​ങ്ക​പ്പ​ൻ​പി​ള്ള, നെ​ടു​വ​ത്തൂ​ർ സു​ന്ദ​രേ​ശ​ൻ, കെ.​എ.അ​മീ​ൻ, തേ​വ​ന്നൂ​ർ വി​ശ്വ​നാ​ഥ​ൻ, മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ബി ​ശ്യാ​മ​ള​യ​മ്മ, പെ​രി​നാ​ട് വി​ജ​യ​ൻ, ച​ന്ദ്ര​ഹാ​സ​ൻ, ഡി ​രാ​മ​കൃ​ഷ്ണ​പി​ള്ള, ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, മു​ട്ട​റ മ​ധു എ​ന്നി​വ​ർ പ്രസംഗി​ച്ചു.