മ​ര​ണ​ത്തി​രു​നാ​ൾ
Sunday, March 17, 2019 9:28 PM IST
ചേ​ർ​ത്ത​ല: ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ​പ​ള്ളി കി​ഴ​ക്കേ​ക്ക​ര സെ​ന്‍റ് മേ​രീ​സ് ചാ​പ്പ​ലി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ​ത്തി​രു​നാ​ൾ 19ന് ​ന​ട​ക്കും.
രാ​വി​ലെ 10.30ന് ​വി​കാ​രി ഫാ.​തോ​മ​സ് പ​ന​ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി, തു​ട​ർ​ന്ന് നേ​ർ​ച്ച നേ​ർ​ച്ച​സ​ദ്യ.

പ്ര​ച​ര​ണ സ​മി​തി രൂ​പീ​ക​രി​ച്ചു

ആ​ല​പ്പു​ഴ: കെ​പി​സി​സി പ​ബ്ലി​സി​റ്റി ആ​ൻ​ഡ് കാ​ന്പെ​യ്ൻ ക​മ്മ​റ്റി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ആ​ല​പ്പു​ഴ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​ച​ര​ണ സ​മി​തി രൂ​പീ​ക​രി​ച്ചു.
വി. ​ഷു​ക്കൂ​ർ-​ചെ​യ​ർ​മാ​ൻ, എം.​ബി. സ​ജി-​ക​ണ്‍​വീ​ന​ർ, ജി. ​സ​ഞ്ജീ​വ് ഭ​ട്ട്, ന​വ​പു​രം ശ്രീ​കു​മാ​ർ-​കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ എ​ന്നി​വ​രെ നി​യ​മി​ച്ചു. പ്ര​ച​ര​ണ​സ​മി​തി​യു​ടെ ആ​ദ്യ​യോ​ഗം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ല​പ്പു​ഴ ഡി​സി​സി​യി​ൽ ചേ​രു​മെ​ന്ന് ചെ​യ​ർ​മാ​ൻ വി. ​ഷു​ക്കൂ​ർ അ​റി​യി​ച്ചു.