താ​ലൂ​ക്ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Sunday, March 17, 2019 9:28 PM IST
മാ​വേ​ലി​ക്ക​ര: കേ​ര​ള​ത്തി​ലെ ഭി​ന്ന​ശേ​ഷി ജീ​വ​ന​ക്കാ​രു​ടെ ഏ​കീ​കൃ​ത സം​ഘ​ട​ന​യാ​യ ഡി​ഫ​റ​ന്‍റ്ലി ഏ​ബി​ൾ​ഡ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ (ഡി​എ​ഇ​എ) മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് ക​മ്മ​റ്റി രൂ​പീ​ക​ര​ണ യോ​ഗം മാ​വേ​ലി​ക്ക​ര മെ​ക്സ് കോ ​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജി​ൽ ന​ട​ന്നു. സ​ഘ​ട​ന സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​കെ. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ബി. സാ​ധു​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ അ​ഹ​മ്മ​ദ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സ​ജി എ​സ്. മു​തു​കു​ളം, ഭാ​ര​വാ​ഹി​ക​ളാ​യ പി.​ജി. മു​ര​ളീ​ധ​ര​ൻ, എ​ൻ. ബി​ജു​മോ​ൻ, എ​ൻ.​സി. വി​ജ​യ​കു​മാ​ർ, സൈ​ന, ലാ​ലി, അ​ഷ​റ​ഫ്, സു​ഗ​ത​ൻ കു​ള​ക്കാ​ട്, സ​ന്തോ​ഷ്കു​മാ​ർ, പ്ര​ജീ​ഷ്, രാ​ജേ​ഷ്, ര​ഞ്ജി​നി, പി.​എം. റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എം. ​രാ​ജേ​ഷ്-​പ്ര​സി​ഡ​ന്‍റ്, കെ. ​അ​ഷ​റ​ഫ്-​സെ​ക്ര​ട്ട​റി, എ​സ്. സൈ​ന-​ട്ര​ഷ​റ​ർ, പി.​ജി. മു​ര​ളീ​ധ​ര​ൻ-​വൈ​സ് പ്ര​സി​ഡ​ന്‍റ്, ലാ​ലി ഗോ​പാ​ല​കൃ​ഷ്ണ​ൻ-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.