ഡിപ്പാർട്ട്മെന്‍റൽ ടെസ്റ്റ് പരീക്ഷ പരിശീലനം
Sunday, March 17, 2019 9:28 PM IST
ചങ്ങനാശേരി: സർക്കാർ ജീവനക്കാർക്കും അധ്യാപകർ ക്കുമായി പിഎസ്‌സി നടത്തുന്ന ഡിപ്പാർട്ട്മെന്‍റൽ പരീക്ഷയുടെ പരിശീലന ക്ലാസുകൾ ഓണ്‍ ലൈൻ മാതൃകയിൽ 28 വൈകുന്നേരം ആറിന് ചെത്തി പ്പുഴ സർഗക്ഷേത്രയിൽ ആരംഭി ക്കും. അക്കൗണ്ട് ടെസ്റ്റ് (ലോവർ /ഹയർ ),എക്സിക്യൂട്ടീവ് ഓഫിസേഴ്സ് ടെസ്റ്റ്, കെഇആർ എന്നിവയ്ക്കാണ് പരിശീലന ക്ലാസുകൾ.
സായാഹ്ന ക്ലാസുകളിൽ പങ്കെടുക്കാൻ ആഗ്രഹി ക്കുന്നവർ 9496802200 എന്ന നന്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.