ഡി​ജി​റ്റ​ൽ ക്ലാ​സ് ഉ​ദ്ഘാ​ട​നം
Monday, March 18, 2019 10:40 PM IST
ച​ന്പ​ക്കു​ളം: സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ൽ വേ​ൾ​ഡ് വി​ഷ​ൻ ഇ​ന്ത്യാ ഏ​ർ​പ്പെ​ടു​ത്തി​യ ഡി​ജി​റ്റ​ൽ ക്ലാ​സ് മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം നി​ർ​വ​ഹി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഏ​ബ്ര​ഹാം കാ​ടാ​ത്തു​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ങ്കൊ​ന്പ് എ​ഇ​ഒ പി. ​സു​രേ​ഷ്ബാ​ബു, വേ​ൾ​ഡ് വി​ഷ​ൻ ഓ​പ​റേ​ഷ​ൻ​സ് അ​കൗ​ണ്ട്സ് മാ​നേ​ജ​ർ പ്ര​ശാ​ന്ത്, ബി​സി​ന​സ് ക​ണ്‍​ട്രോ​ള​ർ ജോ​ഷി​രാ​ജ് പോ​ൾ, മോ​നി​ട്ട​റിം​ഗ് ആ​ൻ​ഡ് ഇ​വാ​ലു​വേ​ഷ​ൻ സ്പെ​ഷ​ലി​സ്റ്റ് ജോ​യി കെ. ​മാ​ത്യു, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ബീ​ന സെ​ബാ​സ്റ്റ്യ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ അ​ല​ക്സാ​ണ്ട​ർ കെ. ​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് മ​റി​യാ​മ്മ ജോ​സ​ഫ് സ്വാ​ഗ​ത​വും പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​പ്പ​ൻ ജോ​യ് വാ​രി​ക്കാ​ട് ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു.