മാ​ർ തെ​യോ​ഫി​ല​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ ശി​ല്പ​ശാ​ല ഇ​ന്ന്
Tuesday, March 19, 2019 12:49 AM IST
തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ മാ​ർ തെ​യോ​ഫി​ല​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ ഇ​ന്നു രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സാ​ധ്യ​ത​ക​ൾ- സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും എ​ന്ന വി​ഷ​യ​ത്തെ​പ്പ​റ്റി ശി​ല്പ​ശാ​ല ന​ട​ത്തുന്നു. ബി​രു​ദ​ധാ​രി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മു​ൻ​ഗ​ണ​ന. വി​വി​ധ പ​ഠ​ന സാ​ധ്യ​ത​ക​ൾ കൂ​ടാ​തെ സ്കോ​ള​ർ​ഷി​പ്പ് ക​ണ്ടെ​ത്ത​ൽ, മൈ​ഗ്രേ​ഷ​ൻ നി​യ​മ​ങ്ങ​ൾ, ഭാ​ഷാ​നൈ​പു​ണ്യ പ​രി​ശോ​ധ​നാ മാ​ർ​ഗ​ങ്ങ​ൾ, സോ​ഫ്റ്റ് സ്കി​ൽ​സ്, മി​ക​ച്ച പ്ര​ഫ​ഷ​ണ​ൽ വ്യ​ക്തി​ത്വ​വി​കാ​സം എ​ന്നി​വ​യാ​ണ് പ്ര​തി​പാ​ദി​ക്ക​പ്പെ​ടു​ന്ന​ത്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ര​ജി​സ്ട്രേ​ഷ​ന് ഫോ​ൺ: 9495827905, 9387829922, 0471-2530074. [email protected] hoo.com.