യു​കെ​ജി കോ​ണ്‍​വൊ​ക്കേ​ഷ​ൻ
Friday, March 22, 2019 10:42 PM IST
അ​ടി​മാ​ലി: വി​ശ്വ​ദീ​പ്തി സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ യു​കെ​ജി പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ ച​ട​ങ്ങ് ന​ട​ത്തി. സി​എം​ഐ സ​ഭ വി​കാ​രി ജ​ന​റാ​ൾ ഫാ. ​വ​ർ​ഗീ​സ് വി​ത​യ​ത്തി​ൽ മു​ഖ്യാതി​​ഥി​യാ​യി​രു​ന്നു.

സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മെ​മ​ന്‍റോയും അ​ദ്ദേ​ഹം വി​ത​ര​ണം​ചെ​യ്തു. സ​മ്മേ​ള​ന​ത്തി​ൽ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് കു​ഴി​ക​ണ്ണി​യി​ൽ, ഫാ. ​സി​ജു പോ​ൾ, ആ​നി മെ​ൻ​ഡ​സ്, ബി​ൻ​സി സി​ജി, പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ജി​ൽ​സ​ണ്‍ ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.