യു​ഡി​എ​ഫ് ലോ​ക്സ​ഭാ മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ
Friday, March 22, 2019 10:45 PM IST
ചെ​റു​തോ​ണി: യു​ഡി​എ​ഫ് ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക​ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഇ​ടു​ക്കി ഐ​ഡി​എ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്. അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ജോ​സ് കെ. ​മാ​ണി എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, മു​സ്‌ലിംലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സ് പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. സ്ഥാ​നാ​ർ​ഥി രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ക​ട്ട​പ്പ​ന ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലു​മെ​ത്തി വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച​ശേ​ഷ​മാ​ണ് ക​ണ്‍​വ​നി​ൽ എ​ത്തു​ക.