ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ജ​ഹ്‌​റ ഗ​വ​ർ​ണറെ സന്ദർശിച്ചു
Tuesday, May 23, 2023 7:38 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ​. ആ​ദ​ർ​ശ് സ്വൈ​ക ഇന്നലെ ജ​ഹ്‌​റ ഗ​വ​ർ​ണ​ർ ഹി​സ് എ​ക്‌​സ​ല​ൻ​സി നാ​സ​ർ എ​ഫ്എം അ​ൽ ഹ​ജ്‌​റ​ഫി​നെ സ​ന്ദ​ർ​ശി​ച്ചു.

വി​ദ്യാ​ഭ്യാ​സം, മെ​ഡി​ക്ക​ൽ, ഹെ​ൽ​ത്ത് കെ​യ​ർ, പ്രഫ​ഷ​ണ​ലു​ക​ളു​ടെ റി​ക്രൂ​ട്ട്‌​മെ​ന്‍റ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.