ഡോ. ​അ​ബ്ദു​ൽ ഹ​ക്കീം അ​സ്ഹ​രി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Wednesday, May 7, 2025 5:06 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി യു​വ​ജ​ന സം​ഘം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ബ്ദു​ൽ ഹ​ക്കീം അ​സ് ഹ​രി​ക്ക് കു​വൈ​റ്റ് ഐ​സി​എ​ഫ് സ്വീ​ക​ര​ണം ന​ൽ​കി. മ​ങ്ക​ഫ് റീം ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഐ​സി​എ​ഫ് നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ല​വി സ​ഖാ​ഫി ത​ഞ്ചേ​രി അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു.

ഷു​ക്കൂ​ർ മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ർ​ക്ക​സ് നോ​ള​ജ് സി​റ്റി ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ അ​ഡ്വ​. ത​ൻ​വീ​ർ, ആ​ർ​എ​സ്‌സി കു​വൈ​റ്റ് ക​ൺ​വീ​ന​ർ ജ​സാം എ​ന്നി​വ​ർ സം​സാ​രി​ച്ചു.


ഐസിഎഫ് നാ​ഷ​ണ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബു മു​ഹ​മ്മ​ദ്, നൗ​ഷാ​ദ് ത​ല​ശേ​രി, റ​ഫീ​ക് കൊ​ച്ച​നൂ​ർ, ഷ​ബീ​ർ സാ​സ്കോ, അ​സീ​സ് സ​കാ​ഫി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഡോ. ​അ​ബ്ദു​ൽ ഹ​ക്കീം അ​സ്ഹ​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​

റ​സാ​ഖ് സ​ഖാ​ഫി സ്വാ​ഗ​ത​വും അ​ബ്ദു​ൽ ല​ത്തീ​ഫ് തോ​ണി​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.