തി​രു​വ​ല്ല: തെ​ള്ളി​യൂ​ർ പു​ല്ലാ​ട് ചി​റ​പു​റ​ത്ത് വീ​ട്ടി​ൽ ജോ​ൺ മാ​ത്യു(​ജോ​ണി - 73) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. ക​രോ​ൾ​ട്ട​ൺ ബി​ലി​വേ​ഴ്സ് ബൈ​ബി​ൾ ചാ​പ്പ​ൽ സ​ഭാം​ഗ​മാ​യി​രു​ന്നു.

ഭാ​ര്യ: ആ​നി മാ​ത്യു ത​ടി​യൂ​ർ കാ​ര്യാ​ലി​ൽ കു​ടും​ബം​ഗം. മ​ക്ക​ൾ: ബെ​ൻ മാ​ത്യു, സ്റ്റാ​ൻ മാ​ത്യു. മ​രു​മ​ക്ക​ൾ: ജൂ​ലി, ക്രി​സ്റ്റീ​ൻ

പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് മാ​ർ​ത്തോ​മ്മ ഇ​വ​ന്‍റ് സെ​ന്‍റ​റി​ൽ (Mar Thoma Event Center, 11500 Luna Rd. Dallas TX) പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കു​ന്ന​തോ​ടൊ​പ്പം അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ​യും ന​ട​ക്കും.


സം​സ്കാ​ര ശു​ശ്രൂ​ഷ ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ഇ​തേ ആ​ല​യ​ത്തി​ൽ ആ​രം​ഭി​ച്ച് തു​ട​ർ​ന്ന് കോ​പ്പ​ലി​ലു​ള്ള റോ​ളിം​ഗ് ഓ​ക്സ് സെ​മി​ത്തേ​രി​യി​ൽ (The Rolling Oaks Memorial Center Cemetery, 400 Freeport Pkwy, Coppell, TX. 75019) മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും.