ല​ണ്ട​ൻ: ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് സീ​റോ​മ​ല​ബാ​ർ മി​ഷ​നി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച (ജൂ​ൺ ആ​റ്) ആ​ഘോ​ഷി​ക്കും. വൈ​കു​ന്നേ​രം മൂ​ന്നി​ന് കൊ​ടി​യേ​റ്റ് ന​ട​ക്കും.

തു​ട​ർ​ന്ന് പ്ര​സു​ദേ​ന്തി വാ​ഴ്ച, തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന്, ക​ഴു​ന്ന് നേ​ർ​ച്ച എ​ന്നി​വ ന​ട​ക്കും.

പ​ള്ളി​യു​ടെ വി​ലാ​സം: The HOLISPIRIT CHURCH, STONELOW ROAD, DRONFIELD, S18 2EP.