മ​ത്താ​യി മൈ​ല​പ്പ​റ​മ്പി​ൽ അന്തരിച്ചു
Thursday, June 5, 2025 11:39 AM IST
സാ​ജ​ൻ പ​ടി​ക്കൃ​മാ​ലി​ൽ
മി​ൽ​ട്ട​ൺ: കെ​യി​ൻ​സി​ൽ താ​മ​സി​ക്കു​ന്ന കൂ​ട​ല്ലൂ​ർ മൈ​ല​പ്പ​റ​മ്പി​ൽ ബേ​ബി​യു​ടെ പി​താ​വ് മൈ​ല​പ​റ​മ്പി​ൽ മ​ത്താ​യി(85) അന്തരിച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ വ്യാ​ഴാ​ഴ്ച മി​ൽ​ട്ട​ൺ കെ​യി​ൻ​സ് സെന്‍റ് എ​ഡ്വേ​ർ​ഡ് കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ 11ന് ആ​രം​ഭി​ക്കും.

സംസ്കാരം സെൽബോൺ അവന്യൂവിൽ നടക്കും. ഭാ​ര്യ പ​രേ​ത​യാ​യ മ​റി​യം ഏ​റ്റു​മാ​നൂ​ർ ഐ​ക്ക​ര തു​ണ്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബേ​ബി, മി​നി. മ​രു​മ​ക്ക​ൾ: അ​നു​മോ​ൾ പി​ള്ള​വീ​ട്ടി​ൽ, ഡോ. ​സോ​ന ഡ​ൽ​ഹി.

https://www.youtube.com/live/z2GYk5ziyEE?si=6PHOUSoreFZUfjjy