യു​ബി​എം​എ​യ്ക്ക് ന​വ നേ​തൃ​ത്വം
Saturday, May 31, 2025 11:46 AM IST
ജെ​ഗി ജോ​സ​ഫ്
ബ്രി​സ്റ്റോ​ള്‍: 13-ാം വ​ര്‍​ഷ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ന്ന യു​ണൈ​റ്റ​ഡ് ബ്രി​സ്റ്റോ​ള്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം. ബ്രി​സ്റ്റോ​ളി​ലെ സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്ത് സ​ജീ​വ​മാ​യ യു​ബി​എം​എ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ആ​നു​വ​ല്‍ ജ​ന​റ​ല്‍ ബോ​ഡി മീ​റ്റിം​ഗി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളി​ല്‍ നി​ന്ന് സെ​ന്‍റ് ഗ്രി​ഗ​റി ച​ര്‍​ച്ച് ഹാ​ളി​ല്‍ വ​ച്ച് ന​ട​ന്ന മീ​റ്റിം​ഗി​ല്‍ ന​വ നേ​തൃ​ത്വ​ത്തെ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

യു​ബി​എം​എ പ്ര​സി​ഡ​ന്‍റാ​യി ജോ​ബി​ച്ച​ന്‍ ജോ​ര്‍​ജി​നെ തെ​ഞ്ഞെ​ടു​ത്തു. സെ​ക്ര​ട്ട​റി​യാ​യി ജാ​ക്സ​ണ്‍ ജോ​സ​ഫി​നേ​യും ട്ര​ഷ​റ​റാ​യി ഷി​ജു ജോ​ര്‍​ജി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.




വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ബി​നു പി. ​ജോ​ണി​നേ​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി സെ​ബി​യാ​ച്ച​ന്‍ പൗ​ലോ​യേ​യും ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യി റെ​ജി തോ​മ​സി​നേ​യും പി​ആ​ര്‍​ഒ‌​യാ​യി ജെ​ഗി ജോ​സ​ഫി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ള്‍: ആ​ര്‍​ട്ട്സ് ആ​ന്‍​ഡ് സ്പോ​ര്‍​ട്സ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍: ഷി​ബു കു​മാ​ര്‍, സ​ബി​ന്‍ ഇ​മാ​നു​വ​ല്‍, പ്രോ​ഗ്രാം കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍: സോ​ണി​യ റെ​ജി, ജി​ബി സ​ബി​ന്‍, റെ​ജി തോ​മ​സ്.




ഹെ​ല്‍​ത്ത് ആ​ന്‍​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ര്‍: ജെ​യ് ചെ​റി​യാ​ന്‍, ഫു​ഡ് കോ​ഓ​ര്‍​ഡി​നേ​റ്റേ​ഴ്സ്: ബി​ജു പ​പ്പാ​രി​ല്‍, ജോ​മോ​ന്‍ മാ​മ​ച്ച​ന്‍, സോ​ണി ജെ​യിം​സ്. വു​മ​ണ്‍ കോ​ഓ​ര്‍​ഡി​നേ​റ്റേ​ഴ്സ്: സോ​ണി​യ സോ​ണി. യു​ക്മ റെ​പ്ര​സെ​ന്‍റേ​റ്റീ​വ്സ്: റെ​ജി തോ​മ​സ്, ഷി​ജു ജോ​ര്‍​ജ്, ബ്രി​സ്‌​ക റ​പ്ര​സെ​ന്‍റേ​റ്റീ​വ്സ്: ജോ​ബി​ച്ച​ന്‍ ജോ​ര്‍​ജ്, മെ​ജോ ചെ​ന്നേ​ലി​ല്‍.

ജൂ​ണ്‍ 21ന് ​എ​ല്ലാ​വ​ര്‍​ഷ​വും ന​ട​ത്താ​റു​ള്ള​തു​പോ​ലെ ത​ന്നെ യു​ബി​എം​എ​യു​ടെ ബാ​ര്‍​ബി​ക്യൂ ന​ട​ത്തും. എ​ല്ലാ​വ​ര്‍​ഷ​ത്തേ​യും പോ​ലെ ഇ​ക്കു​റി​യും സെ​പ്റ്റം​ബ​ര്‍ ആ​റി​ന് ഓ​ണാ​ഘോ​ഷ​വും ന‌​ട​ക്കും.

എ​ല്ലാ​വ​ര്‍​ഷ​വും മൂ​ന്നു വ്യ​ത്യ​സ്ത ചാ​രി​റ്റി​ക​ള്‍ ന​ട​ത്താ​റു​ള്ള യു​ബി​എം​എ ഈ ​വ​ര്‍​ഷ​വും ഇ​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കും.