ജ​ർ​മ​നി​യി​ലെ പ്ര​ശ​സ്ത ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​ഡെ​റ്റ്‌​ല​ഫ് വി. ​കാ​ൽ​ക്കു​റേ​ത്ത് അ​ന്ത​രി​ച്ചു
Thursday, May 29, 2025 10:39 AM IST
ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ പ്ര​ശ​സ്ത ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​ഡെ​റ്റ്‌​ല​ഫ് വി. ​കാ​ൽ​ക്കു​റേ​ത്ത്(91) ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ജ​ർ​മ​നി​യി​ലെ ലോ​ഫൈ​മി​ൽ.

ഭാ​ര്യ: ലി​ല്ല​മ്മ വി. ​കാ​ൽ​ക്കു​റേ​ത്ത് ചേ​ർ​ത്ത​ല പ​ട്ട​ണ​ക്കാ​ട് കാ​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ.​വേ​റാ വി. ​കാ​ൽ​ക്കു​റേ​ത്ത്, ഡേ​വി​ഡ് വി. ​കാ​ൽ​ക്കു​റേ​ത്ത്, ഡോ. ​അ​ല​ക്സാ​ണ്ട​ർ വി. ​കാ​ൽ​ക്കു​റേ​ത്ത്.