ക്രിസ്ത്യന്‍ ഭക്തിഗായകന്‍ കെസ്റ്റര്‍ ഫിലഡല്‍ഫിയയില്‍
Sunday, August 18, 2019 3:30 PM IST
ഹൂസ്റ്റണ്‍: പ്രശസ്ത ഗായകരായ കെസ്റ്റര്‍, എലിസബത്ത് രാജു എന്നിവര്‍ ആദ്യമായി ഫിലഡല്‍ഫിയയില്‍് പാടുന്നു. 2019 സെപ്റ്റംബര്‍ 22-നു ഞായറാഴ്ച വൈകുന്നേരം അഞ്ചിനു ജോര്‍ജ് വാഷിംഗ്ടണ്‍ ഹൈസ്‌കൂളില്‍, 10175 ബസല്‍ട്ടണ്‍ അവന്യൂ, ഫിലാഡല്‍ഫിയ, പിഎ 19116 .

വിശദാംശങ്ങള്‍ക്ക് ബന്ധപ്പെടുക: സുനോജ് മല്ലപ്പള്ളി (267) 4633085, ബിനു മാത്യു (267) 8939571, സാംസണ്‍ ഹെവന്‍ലിബീറ്റ്‌സ് (215) 7444889. ടിക്കറ്റുകള്‍ ബസല്‍ട്ടണില്‍ലെ ഗ്ലോബല്‍ ട്രാവല്‍ എക്‌സ്‌പെര്‍ട്‌സ് ഓഫീസില്‍ ലഭ്യമാണ്. റെജി ഫിലിപ്പ് (215) 7788008.

റിപ്പോര്‍ട്ട്: ഫിന്നി രാജു