കെ.എ. ഏബ്രഹാം കരിംകുറ്റിയിൽ നിര്യാതനായി
Wednesday, October 23, 2019 7:58 PM IST
ഹൂസ്റ്റൺ: റാന്നി അങ്ങാടി കരിംകുറ്റി വടക്കേതിൽ കെ.എ. ഏബ്രഹാം (ബേബി - 82) നിര്യാതനായി. സംസ്കാരം ഒക്ടോബർ 26 നു (ശനി) രാവിലെ 11 ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം റാന്നി ക്രിസ്‌തോസ് മാർത്തോമ ദേവാലയത്തിൽ. ഭാര്യ: ലീലാമ്മ റാന്നി അത്തിക്കയം പനംതോട്ടത്തിൽ കുടുംബാംഗം.

മക്കൾ: റീന സജി ( ഹൂസ്റ്റൺ), റോബിൻ എബ്രഹാം ( ന്യൂയോർക്ക്) റെനിരാജു (ഹൂസ്റ്റൺ). മരുമക്കൾ: തോമസ് എബ്രഹാം ( സജി - ഹൂസ്റ്റൺ), ഷെറിൻ റോബിൻ (ന്യൂയോർക്ക്‌) രാജു കെ.നൈനാൻ ( ഹൂസ്റ്റൺ). കൊച്ചുമക്കൾ; മിന്‍റി, മിലൻ, ദിയ, ദിലൻ, ജെഫിൻ, എബിൻ.

വിവരങ്ങൾക്ക്: എബി 9746893126, ഷിബു 9447150014

റിപ്പോർട്ട് : ജീമോൻ റാന്നി