സാറാമ്മ ജോസഫ് (88) അന്തരിച്ചു
Sunday, March 19, 2023 5:57 PM IST
കുമളി/ഒളശ്ശ: റിട്ട. അധ്യാപിക മുരുക്കുടി കുമരകം പള്ളത്തുശേരില്‍ തെക്കേത്തലയ്ക്കല്‍ സാറാമ്മ ജോസഫ് (88) അന്തരിച്ചു. സംസ്‌കാരം മാര്‍ച്ച് 22-നു ബുധനാഴ്ച വണ്ടിപ്പെരിയാര്‍ വാളാടി പള്ളിയില്‍. കോട്ടയം ഒളശ കളപ്പുരയ്ക്കല്‍ ജേക്കബ് തരകന്റെ വീട്ടില്‍ മാര്‍ച്ച് 21 (ചൊവ്വ) പൊതുദര്‍ശനം ഉണ്ടായിരിക്കും.

പതിനാലാം മൈല്‍ €ഇടക്കര കുടുംബാംഗമാണ്. ഭര്‍ത്താവ് പരേതനായ പി.എ. ജോസഫ്.

മക്കള്‍: ഫ്‌ളോറിഡ പെംബ്രൂക്ക് പൈന്‍സിലുള്ള എബി ജോസഫ്, മീര (സുനി).
മരുമക്കള്‍: കോട്ടയം കളപ്പുരയ്ക്കല്‍ ജേക്കബ് തരകന്‍, ഷൈനി (ഫ്‌ളോറിഡ).