x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​റീ​ഷ് മ​ല​യാ​ളി ജൈ​യ്ജു ജേ​ക്ക​ബ് അ​ന്ത​രി​ച്ചു

ജ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
Published: July 17, 2026 10:10 AM IST | Updated: July 17, 2026 10:10 AM IST

ജൈ​യ്ജു ജേ​ക്ക​ബ്

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് മ​ല​യാ​ളി ജൈ​യ്ജു ജേ​ക്ക​ബ് (37) അ​ന്ത​രി​ച്ചു. ഗാ​ൽ​വേ​യി​ലെ ഹെ​ഡ്ഫോ​ർ​ഡി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

കോ​ട്ട​യം നീ​ണ്ടൂ​ർ സ്വ​ദേ​ശി​യാ​ണ്. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​നീ​ണ്ടൂ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ.

ഭാ​ര്യ നി​മി​ഷ തോ​മ​സ്, മ​ക്ക​ൾ ആ​ഗ്ന, ഐ​റി​സ്.

Tags : JaijuJacob IrishMalayali Obituary RIP

Recent News

Corehub Up