x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​തേ​ലി ഔ​സേ​പ്പ് അ​ന്ത​രി​ച്ചു

ജ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
Published: September 11, 2026 03:27 PM IST | Updated: September 11, 2026 03:27 PM IST

ചാ​തേ​ലി ഔ​സേ​പ്പ്

ഡ​ബ്ലി​ൻ: ചാ​ല​ക്കു​ടി അ​ന്ന​നാ​ട് ചാ​തേ​ലി ഔ​സേ​പ്പ് (കൊ​ച്ച​പ്പ​ൻ - 91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​കഴിഞ്ഞ് മൂ​ന്നി​ന് ചാ​ല​ക്കു​ടി അ​ന്ന​നാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ.

ഭാ​ര്യ: ഏ​ലി​യ (കൊ​ര​ട്ടി ഗോ​പു​ര​ൻ കു​ടും​ബാം​ഗം). മ​ക്ക​ൾ ആ​ന്‍റോ (സൗ​ദി), രാ​ജു (അ​യ​ർ​ല​ൻ​ഡ്), റാ​ഫി (ദു​ബാ​യി), മി​നി (പ​ന്ത​ക്ക​ൽ ക​റു​കു​റ്റി), ജി​മ്മി (മേ​ലൂ​ർ ചാ​ല​ക്കു​ടി),

മ​രു​മ​ക്ക​ൾ: ഷീ​ബ, റ്റി​ജി (അ​യ​ർ​ല​ൻ​ഡ്), നൈ​ജി (ദു​ബാ​യി), ബെ​ന്നി, ഷാ​ജു.

Tags : Obit News Ireland PassedAway

Recent News

Corehub Up