പി.എസ്. ബിജു
തൃശൂർ: മാരായ്ക്കൽ എബനേസർ എജി സഭാഗവും കണ്ണാറ പൊയ്കയിൽ വീട്ടിൽ പി.എസ്. ബിജു (54) ബഹ്റിനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.
ഭാര്യ: സീമ. മക്കൾ : ജിറ്റു, ഷെറിൻ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിക്കും.
സംസ്കാര ശുശ്രുഷകൾ വെള്ളിയാഴ്ച രാവിലെ 9.30ന് മാരായ്ക്കൽ എബനേസർ എജി സഭയിൽ നടത്തപ്പെടുന്നതും തുടർന്ന് 12.30 മണിക്ക് ചവറാംപാടം ബയൂല സെമിത്തേരിയിൽ സംസ്കാരം നടക്കും.
Tags : PSBiju Bahrain ObitNews