x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​സ്റ്റ​ർ എ​ബ്ര​ഹാം ജോ​ൺ അ​ന്ത​രി​ച്ചു

ഫി​ന്നി രാ​ജു
Published: October 1, 2026 11:07 AM IST | Updated: October 1, 2026 11:07 AM IST

പാ​സ്റ്റ​ർ എ​ബ്ര​ഹാം ജോ​ൺ

ഒ​ക്‌​ല​ഹോ​മ: പാ​സ്റ്റ​ർ എ​ബ്ര​ഹാം ജോ​ൺ (62) ഒ​ക്‌​ല​ഹോ​മയിൽ അ​ന്ത​രി​ച്ചു. ഭാ​ര്യ: ട്രേ​സി. മ​ക​ൻ: ഷോ​ൺ.

ഐ​പി​സി സീ​നി​യ​ർ ശു​ശ്രൂ​ഷ​ക​നാ​യി​രു​ന്ന പ​രേ​ത​നാ​യ പാ​സ്റ്റ​ർ കെ.​ഇ. മാ​ത്യു​വി​ന്‍റെ മ​രു​മ​ക​നാണ്. സം​സ്കാ​രം പി​ന്നീ​ട്.

Tags : PatorAbrahamJohn PassedAway Obit

Recent News

Corehub Up