x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ.​എം. ഷാ​ജി​യു​ടെ വാ​ഹ​നം ത​ട​ഞ്ഞ സം​ഭ​വം; യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പൊ​ലി​സ്

വെബ് ഡെസ്‌ക്
Published: October 1, 2026 08:04 AM IST | Updated: October 1, 2026 08:04 AM IST

കെ.​എം. ഷാ​ജി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​വ​കു​പ്പ് മ​ന്ത്രി കെ.​എം. ഷാ​ജി​യു​ടെ വാ​ഹ​നം ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് പൊ​ലി​സ്. ക​ന്‍റോ​ൺ​മെ​ന്‍റ് പൊ​ലി​സ് ആ​ണ് ജാ​മ്യ​മി​ല്ല വ​കു​പ്പു​പ്ര​കാ​രം കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ആ​യി​രു​ന്നു സം​ഭ​വം. യു​വ​മോ​ർ‌​ച്ച പ്ര​വ​ർ​ത്ത​ക​ർ വാ​ഹ​നം ത​ട​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ച​തി​ന് പി​ന്നാ​ലെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി​യ മ​ന്ത്രി ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി പോ​കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​ർ ഓ​ട്ടോ​യും ത​ട​യു​ക​യാ​യി​രു​ന്നു.

അ​ര മ​ണി​ക്കൂ​റോ​ള​മാ​ണ് പ്ര​തി​ഷേ​ധ​ത്തി​ൽ മ​ന്ത്രി റോ​ഡി​ൽ കു​ടു​ങ്ങി​യ​ത്. തു​ട​ർ​ന്ന് മ​ന്ത്രി ഇ​റ​ങ്ങി ന​ട​ന്നാ​ണ് പോ​യ​ത്. മ​ന്ത്രി​ക്ക് പൈ​ല​റ്റും എ​സ്കോ​ർ​ട്ടും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ കേ​സ് വേ​ണ്ടെ​ന്ന മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം പൊ​ലി​സ് ത​ള്ളു​ക​യാ​യി​രു​ന്നു.

Tags : Police KMShaji YuvaMorcha NewsUpdate Headlines

Recent News

Corehub Up