ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഹൂസ്റ്റൺ: ന്യൂ ടെസ്റ്റമെന്റ് ചർച്ചിന്റെ (ടിപിഎം) വാർഷിക കൺവൻഷനും രോഗശാന്തി ശുശ്രൂഷയും വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ 4925 Allum Rd Houston, TX 77045ലുള്ള ചർച്ചിൽ വച്ച് നടക്കും.
വെള്ളി, ശനി ദിവസങ്ങളിൽ രാത്രി ഏഴിനും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10നും യോഗങ്ങൾ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 832 526 4200.
Tags : churchconvention usa houston