Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Naslen

അ​ജി​ത്തി​ന്‍റെ പ​ട​ത്തി​ൽ നി​ന്നും ന​സ്‌​ലി​ൻ പി​ൻ​മാ​റി​യ​ത​ല്ല; വ്യ​ക്ത​ത വ​രു​ത്തി സം​വി​ധാ​യ​ക​ൻ

അ​ജി​ത്ത് നാ​യ​ക​നാ​യെ​ത്തി​യ ‘ഗു​ഡ് ബാ​ഡ് അ​ഗ്ലി’​യി​ൽ നി​ന്നും ന​സ്‍​ലി​ൻ അ​വ​സാ​നം നി​മി​ഷം പി​ന്മാ​റി​യെ​ന്ന വാ​ർ​ത്ത​ക​ൾ​ക്ക് വ്യ​ക്ത​ത വ​രു​ത്തി സം​വി​ധാ​യ​ക​ൻ ആ​ദി​ക് ര​വി​ച​ന്ദ്ര​ൻ. ഗു​ഡ് ബാ​ഡ് അ​ഗ്ലി​യി​ൽ ഇ​ങ്ങ​നെ​യൊ​രു സം​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം.

ബി​ഹൈ​ൻ​ഡ് വു​ഡ്സി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം തു​റ​ന്നു പ​റ​ഞ്ഞ​ത്.

‘ഗു​ഡ് ബാ​ഡ് അ​ഗ്ലി’​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ മൈ​ത്രി പി​ക്ചേ​ഴ്സ് ആ ​സ​മ​യ​ത്ത് ത​ന്നെ ‘ഡ്യൂ​ഡ്’ എ​ന്നൊ​രു പ​ടം ക​മ്മി​റ്റ് ചെ​യ്തി​രു​ന്നു. മ​മി​ത മാം ​അ​തി​ൽ നാ​യി​ക​യാ​യി ക​രാ​ര്‍ ഒ​പ്പി​ട്ടു.

‘പ്രേ​മ​ലു’ ആ ​സ​മ​യ​ത്ത് റി​ലീ​സ് ആ​യോ എ​ന്ന​റി​യി​ല്ല. മൈ​ത്രി നി​ർ​മാ​താ​ക്ക​ളാ​ണ് പി​ന്നീ​ട് ന​സ്‍​ലി​നെ​ക്കു​റി​ച്ച് എ​ന്നോ​ട് പ​റ​യു​ന്ന​ത്. ‘പ്രേ​മ​ലു’ ഹീ​റോ​യെ നി​ങ്ങ​ൾ പ​രി​ച​യ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്നു ചോ​ദി​ച്ചു. ഇ​ല്ലെ​ന്ന് ഞാ​ൻ പ​റ​ഞ്ഞു.

ആ ​സ​മ​യ​ത്ത് ന​സ്‌​ലി​ൻ ചെ​ന്നൈ​യി​ൽ ഉ​ണ്ട്. അ​ങ്ങ​നെ മൈ​ത്രി പി​ക്ചേ​ഴ്സ് അ​വ​രു​ടെ ഓ​ഫി​സി​ലേ​ക്ക് ന​സ്‍​ലി​നെ വി​ളി​ച്ചു. ആ ​സ​മ​യ​ത്ത് ഞാ​നും അ​വി​ടേ​ക്ക് ചെ​ന്നു. ക​ണ്ടു, പ​രി​ച​യ​പ്പെ​ട്ടു, ന​ല്ല ക്യൂ​ട്ട് ആ​യ വ​ള​രെ എ​ന​ർ​ജ​റ്റി​ക് ആ​യ പ​യ്യ​ൻ. ഏ​തു പ​ട​മാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ചോ​ദി​ച്ചു, അ​ജി​ത് സ​ർ പ​ട​മെ​ന്ന് ഞാ​ൻ പ​റ​യു​ക​യും ചെ​യ്തു.

ഇ​ദ്ദേ​ഹ​ത്തി​ന് എ​ന്തെ​ങ്കി​ലും വേ​ഷം ന​മ്മു​ടെ പ​ട​ത്തി​ൽ ഉ​ണ്ടാ​കു​മോ​യെ​ന്ന് മൈ​ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ചോ​ദി​ച്ചു. ‘ഇ​ല്ല സ​ർ, ഇ​ദ്ദേ​ഹ​മൊ​ക്കെ വ​ലി​യ ഹീ​റോ ആ​യി മാ​റു​ന്ന ന​ട​നാ​ണ്. ന​മ്മു​ടെ സി​നി​മ​യി​ൽ കൃ​ത്യ​മാ​യ സ്പേ​സ് അ​ദ്ദേ​ഹ​ത്തി​ന് കൊ​ടു​ക്കാ​നി​ല്ല. അ​ങ്ങ​നെ കൊ​ണ്ടു​വ​ന്നു ക​ഴി​ഞ്ഞാ​ൽ എ​ന്താ​കു​മെ​ന്ന് അ​റി​യി​ല്ല. പ​ക്ഷേ അ​ജി​ത് സ​ർ–​ന​സ്‍​ലി​ൻ കോം​ബോ ന​ല്ല​താ​കും. ഒ​രു മു​ഴു​നീ​ള അ​ച്ഛ​ന്‍–​മ​ക​ൻ സി​നി​മ​യാ​ണെ​ങ്കി​ൽ ഓ​ക്കെ. 

പ​ക്ഷേ ന​മ്മു​ടെ പ​ട​ത്തി​ൽ മ​ക​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​നു സ്ക്രീ​ൻ സ്പേ​സ് കു​റ​വാ​ണ്.’ ഞാ​ൻ മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു. ഇ​ങ്ങ​നെ​യാ​ണ് അ​വി​ടെ ച​ർ​ച്ച ന​ട​ന്ന​ത്. ഇ​ക്കാ​ര്യം ന​സ്‍​ലി​നോ​ടും സം​സാ​രി​ച്ചു. അ​ല്ലാ​തെ ഈ ​ചി​ത്രം ന​സ്‌​ലി​ൻ ഒ​രി​ക്ക​ലും ക​മ്മി​റ്റ് ചെ​യ്തി​ട്ടി​ല്ല. ​ആ​ദി​ക് പ​റ​ഞ്ഞു.

Movies

ന​സ്രി​യ ഗ​ർ​ഭി​ണി​യോ? ന​ടി​യു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തി​ൽ വി​മ​ർ​ശ​ന​പ്പെ​രു​മ​ഴ

സീ​ൻ എ​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദു​ബാ​യി​ലെ​ത്തി​യ​പ്പോ​ൾ ന​ടി ന​സ്രി​യ ധ​രി​ച്ച വ​സ്ത്ര​ത്തെ​ച്ചൊ​ല്ലി വി​മ​ർ​ശ​ന​പ്പെ​രു​മ​ഴ. ഓ​ഫ് ഷോ​ൾ​ഡ​ർ വ​സ്ത്രം ധ​രി​ച്ച ന​സ്രി​യ ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ത​ര​മൊ​രു വേ​ഷം പൊ​തു​വേ​ദി​യി​ലി​ട്ട​ത്. താ​രം ഗ​ർ​ഭി​ണി​യാ​ണെ​ന്നും വ​യ​ർ കാ​ണാ​തി​രി​ക്കാ​നാ​ണ് അ​ത്ത​രം വ​സ്ത്രം തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ഒ​രു കൂ​ട്ട​ർ പ​റ​യു​മ്പോ​ൾ നെ​ഞ്ചി​ന്‍റെ മു​ക​ൾ ഭാ​ഗം വ​രെ വ്യ​ക്ത​മാ​ക്കി കാ​ണി​ക്കു​ന്ന ആ ​വ​സ്ത്രം ഇ​വ​ർ തി​രി​ഞ്ഞെ​ടു​ത്ത​ത് എ​ന്തി​നെ​ന്ന് മ​റ്റൊ​രു കൂ​ട്ട​ർ ക​മ​ന്‍റി​ലൂ​ടെ ചോ​ദി​ക്കു​ന്നു.

അ​തേ​സ​മ​യം സി​നി​മ​യു​ടെ പ്ര​മോ​ഷ​നെ​ത്തി​യ അ​തേ വ​സ്ത്രം ധ​രി​ച്ചു​ള്ള ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ൾ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ ന​സ്രി​യ ത​ന്നെ പ​ങ്കു​വ​ച്ചു.

 

Movies

ക​രോ​ളാ​യി ഹ​ൻ​സി​ക; ബാ​ച്ച്‌​ല​ർ പാ​ർ​ട്ടി​യി​ലെ ന​സ്‌​ലി​ന്‍റെ നാ​യി​ക  

അ​മ​ൽ നീ​ര​ദി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്രം ‘ബാ​ച്ച്‌​ല​ർ പാ​ർ​ട്ടി Deux’- ലെ ​ഹ​ൻ​സി​ക കൃ​ഷ്ണ​യു​ടെ പോ​സ്റ്റ​ർ പു​റ​ത്ത്. ഹ​ൻ​സി​ക അ​വ​ത​രി​പ്പി​ക്കു​ന്ന ക​രോ​ൾ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ലു​ക്കാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

ന​വം​ബ​ർ 19 - നാ​ണ് സി​നി​മ​യു​ടെ വേ​ൾ​ഡ് വൈ​ഡ് റി​ലീ​സ്. ഹ​ൻ​സി​ക കൃ​ഷ്ണ​യു​ടെ നാ​യി​ക​യാ​യു​ള്ള അ​ര​ങ്ങേ​റ്റം കൂ​ടി​യാ​ണി​ത്.

അ​ടു​ത്തി​ടെ ടൊ​വി​നോ തോ​മ​സ്, ന​സ്‌​ലി​ൻ, ഷ​റ​ഫു​ദ്ദീ​ൻ, ശ്രീ​നാ​ഥ് ഭാ​സി, ച​ന്തു സ​ലിം​കു​മാ​ർ, ഷൈ​ൻ ടോം ​ചാ​ക്കോ, ന​ദി​യ മൊ​യ്ദു, ര​ജി​ഷ വി​ജ​യ​ൻ, ജ്യോ​തി​ർ​മ​യി എ​ന്നി​വ​രു​ടെ പോ​സ്റ്റ​റു​ക​ൾ പു​റ​ത്തി​റ​ങ്ങി​യി​രു​ന്ന​ത് ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

14 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ജെ​ൻ സി ​വൈ​ബി​ലാ​ണ് 2012-ൽ ​പു​റ​ത്തി​റ​ങ്ങി ത​രം​ഗ​മാ​യി മാ​റി​യ ആ​ക്ഷ​ൻ ചി​ത്രം ബാ​ച്ച്‌​ല​ർ പാ​ർ​ട്ടി​യു​ടെ ര​ണ്ടാം ഭാ​ഗം എ​ത്തു​ന്ന​ത്. 

റെ​ഡ്-​ഗോ​ൾ​ഡ​ൻ റെ​ട്രോ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ഫ​സ്റ്റ് ലു​ക്ക് ത​രം​ഗ​മാ​യി​രു​ന്നു. സി​നി​മാ പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ ക​ൾ​ട്ട് ക്ലാ​സി​ക് ആ​യി മാ​റി​യ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം എ​ന്ന​തി​നാ​ൽ ത​ന്നെ ഏ​റെ പ്ര​തീ​ക്ഷ​യാ​ണ് പ്രേ​ക്ഷ​ക​ർ​ക്കു​ള്ള​ത്.

ഡു​എ​ക്സ് (D'EUX) എ​ന്ന​ത് ഫ്ര​ഞ്ച് ഭാ​ഷ​യി​ലു​ള്ള വാ​ക്കാ​ണ്. ഫ്ര​ഞ്ചി​ൽ D'EUX എ​ന്നാ​ൽ ര​ണ്ട് എ​ന്നും അ​വ​രു​ടെ അ​ല്ലെ​ങ്കി​ൽ അ​വ​രെ കു​റി​ച്ച് എ​ന്നു​മാ​ണ് അ​ർ​ത്ഥ​മാ​ക്കു​ന്ന​ത്. 

യം​ഗ് ജ​ന​റേ​ഷ​ൻ താ​ര​ങ്ങ​ളെ​യും മ​ല​യാ​ള​ത്തി​ലെ മു​ൻ​നി​ര അ​ഭി​നേ​താ​ക്ക​ളെ​യും അ​ണി​നി​ര​ത്തി​ക്കൊ​ണ്ടാ​ണ് അ​മ​ൽ നീ​ര​ദ് ഇ​ത്ത​വ​ണ വ​രു​ന്ന​ത്.

ന​സ്‌​ല​ൻ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, സൗ​ബി​ൻ ഷാ​ഹി​ർ, ഷ​റ​ഫു​ദ്ദീ​ൻ, ശ്രീ​നാ​ഥ് ഭാ​സി, ച​ന്തു സ​ലീം​കു​മാ​ർ, ടൊ​വി​നോ തോ​മ​സ്, ഷൈ​ൻ ടോം ​ചാ​ക്കോ, പാ​രി​സ് ല​ക്ഷ്മി, നാ​ദി​യ മൊ​യ്തു, ര​ജീ​ഷ വി​ജ​യ​ൻ, ജ്യോ​തി​ർ​മ​യി, ഹ​ൻ​സി​ക കൃ​ഷ്ണ​കു​മാ​ർ തു​ട​ങ്ങി വ​ലി​യ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. അ​മ​ൽ നീ​ര​ദ് പ്രൊ​ഡ​ക്ഷ​ൻ​സ്, അ​ൻ​വ​ർ റ​ഷീ​ദ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്, ഫ​ഹ​ദ് ഫാ​സി​ൽ ആ​ൻ​ഡ് ഫ്ര​ണ്ട്സ് എ​ന്നീ ബാ​ന​റു​ക​ൾ ചേ​ർ​ന്നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം: അ​പ്പു പ്ര​ഭാ​ക​ർ, എ‍​ഡി​റ്റ​ർ: വി​വേ​ക് ഹ​ർ​ഷ​ൻ, സം​ഗീ​തം: ക്രി​സ്റ്റോ സേ​വ്യ​ർ, സം​ഭാ​ഷ​ണം: ഉ​ണ്ണി ആ​ർ, സൗ​ണ്ട് ഡി​സൈ​ൻ: ത​പ​സ് നാ​യ​ക്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ: ജോ​സ​ഫ് നെ​ല്ലി​ക്ക​ൽ, ഗാ​ന​ര​ച​ന: റ​ഫീ​ഖ് അ​ഹ​മ്മ​ദ്, വി​നാ​യ​ക് ശ​ശി​കു​മാ​ർ, കോ​സ്റ്റ്യൂം: മ​ഷ​ർ ഹം​സ, മേ​ക്ക​പ്പ്: റോ​ണ​ക്സ് സേ​വ്യ​ർ. പി​ആ​ർ​ഒ: ആ​തി​ര ദി​ൽ​ജി​ത്ത്.

 

Viral

'ബാ​ച്ച്‌​ല​ർ പാ​ർ​ട്ടി Deux'ലെ ​ന​സ്ല​ന്‍റെ മാ​സ് ലു​ക്ക് പു​റ​ത്ത്!

മ​ല​യാ​ള​ത്തി​ന്‍റെ ഹി​റ്റ് സം​വി​ധാ​യ​ക​ൻ അ​മ​ൽ നീ​ര​ദി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ഒ​രു​ങ്ങു​ന്ന പു​തി​യ ചി​ത്ര​മാ​യ 'ബാ​ച്ച്‌​ല​ർ പാ​ർ​ട്ടി Deux' എ​ന്ന സി​നി​മ​യി​ലെ ന​സ്ല​ന്‍റെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു.

സോ​ണി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ന​സ്ല​ൻ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കൈ​യി​ൽ തോ​ക്കു​മാ​യി സ്റ്റൈ​ലി​ഷ് ലു​ക്കി​ൽ നി​ൽ​ക്കു​ന്ന ന​സ്ല​ന്‍റെ പോ​സ്റ്റ​ർ ഇ​തി​നോ​ട​കം ത​ന്നെ സി​നി​മാ​പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

മു​ൻ​പ് ന​ട​ൻ ടൊ​വി​നോ തോ​മ​സി​ന്‍റെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​റും പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. ന​വം​ബ​ർ 19ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന ചി​ത്രം, 2012-ൽ ​പു​റ​ത്തി​റ​ങ്ങി വ​ലി​യ ത​രം​ഗം സൃ​ഷ്ടി​ച്ച ക​ൾ​ട്ട് ക്ലാ​സി​ക് ചി​ത്രം 'ബാ​ച്ച്‌​ല​ർ പാ​ർ​ട്ടി'​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

14 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മു​ള്ള ഈ ​തി​രി​ച്ചു​വ​ര​വ് ജെ​ൻ-​സി വൈ​ബി​ലാ​ണ് എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ പേ​രാ​യ 'Deux' എ​ന്ന ഫ്ര​ഞ്ച് പ​ദ​ത്തി​ന് ര​ണ്ട്, അ​വ​രു​ടെ, അ​ല്ലെ​ങ്കി​ൽ അ​വ​രെ​ക്കു​റി​ച്ച് എ​ന്നെ​ല്ലാ​മാ​ണ് അ​ർ​ഥം വ​രു​ന്ന​ത്. റെ​ഡ്-​ഗോ​ൾ​ഡ​ൻ റെ​ട്രോ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ അ​ടു​ത്തി​ടെ വ​ലി​യ രീ​തി​യി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു.

യു​വ​താ​ര​ങ്ങ​ളും മ​ല​യാ​ള സി​നി​മ​യി​ലെ മു​ൻ​നി​ര ന​ടീ​ന​ട​ന്മാ​രും ഒ​ത്തു​ചേ​രു​ന്ന ചി​ത്ര​ത്തി​ൽ ന​സ്ല​നും ടൊ​വി​നോ​യ്ക്കും പു​റ​മെ കു​ഞ്ചാ​ക്കോ ബോ​ബ​ൻ, സൗ​ബി​ൻ ഷാ​ഹി​ർ, ഷ​റ​ഫു​ദ്ദീ​ൻ, ശ്രീ​നാ​ഥ് ഭാ​സി, ച​ന്തു സ​ലീം​കു​മാ​ർ, ഷൈ​ൻ ടോം ​ചാ​ക്കോ, പാ​രി​സ് ല​ക്ഷ്മി, നാ​ദി​യ മൊ​യ്തു, ര​ജീ​ഷ വി​ജ​യ​ൻ, ജ്യോ​തി​ർ​മ​യി, ഹ​ൻ​സി​ക കൃ​ഷ്ണ​കു​മാ​ർ തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്.

അ​മ​ൽ നീ​ര​ദ് പ്രൊ​ഡ​ക്ഷ​ൻ​സ്, അ​ൻ​വ​ർ റ​ഷീ​ദ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്, ഫ​ഹ​ദ് ഫാ​സി​ൽ ആ​ൻ​ഡ് ഫ്ര​ണ്ട്സ് എ​ന്നീ ബാ​ന​റു​ക​ൾ ചേ​ർ​ന്നാ​ണ് സി​നി​മ​യു​ടെ നി​ർ​മ്മാ​ണം.

അ​പ്പു പ്ര​ഭാ​ക​ർ ഛായാ​ഗ്ര​ഹ​ണ​വും വി​വേ​ക് ഹ​ർ​ഷ​ൻ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത് ക്രി​സ്റ്റോ സേ​വ്യ​റാ​ണ്.

ഉ​ണ്ണി ആ​റാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഭാ​ഷ​ണം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ത​പ​സ് നാ​യ​ക് സൗ​ണ്ട് ഡി​സൈ​നും ജോ​സ​ഫ് നെ​ല്ലി​ക്ക​ൽ പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​നും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

റ​ഫീ​ഖ് അ​ഹ​മ്മ​ദ്, വി​നാ​യ​ക് ശ​ശി​കു​മാ​ർ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് മ​ഷ​ർ ഹം​സ കോ​സ്റ്റ്യൂ​മും റോ​ണ​ക്സ് സേ​വ്യ​ർ മേ​ക്ക​പ്പും ഒ​രു​ക്കു​ന്നു. ചി​ത്ര​ത്തി​ന്‍റെ പി​ആ​ർ​ഒ ആ​തി​ര ദി​ൽ​ജി​ത്താ​ണ്.

Movies

ദീ​പാ​വ​ലി​ക്ക് തി​യ​റ്റ​റു​ക​ൾ ഇ​ള​ക്കി​മ​റി​ക്കാ​ൻ സൂ​ര്യ​യും ജി​ത്തു മാ​ധ​വ​നും; ന​സ്രി​യ​യും ന​സ്ലെ​നും ത​മി​ഴി​ലേ​ക്ക്!

സൂ​ര്യ​യും സം​വി​ധാ​യ​ക​ൻ ജി​ത്തു മാ​ധ​വ​നും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന 'സീ​ൻ' എ​ന്ന ആ​ക്ഷ​ൻ കോ​മ​ഡി എ​ന്‍റ​ർ​ടൈ​ന​ർ ന​വം​ബ​ർ ആ​റി​ന് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. ചി​ത്ര​ത്തി​ൽ ന​സ്രി​യ​യാ​ണ് നാ​യി​ക​യാ​യി വേ​ഷ​മി​ടു​ന്ന​ത്. ന​സ്ലെ​നും സി​നി​മ​യി​ൽ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

ജ്യോ​തി​ക​യും സൂ​ര്യ​യും ചേ​ർ​ന്ന് ഴ​ഗ​രം സ്റ്റു​ഡി​യോ​സ്, 2ഡി ​എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് എ​ന്നീ ബാ​ന​റു​ക​ളി​ലാ​ണ് ബി​ഗ് ബ​ജ​റ്റ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. 'ക​റു​പ്പ്', 'വി​ശ്വ​നാ​ഥ് ആ​ൻ​ഡ് സ​ൺ​സ്' എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ വി​ജ​യ​ത്തി​ന് ശേ​ഷം സൂ​ര്യ ഹാ​ട്രി​ക് ഹി​റ്റ് ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​സി​നി​മ​യു​മാ​യി എ​ത്തു​ന്ന​ത്. 

രോ​മാ​ഞ്ചം, ആ​വേ​ശം എ​ന്നീ ബ്ലോ​ക്ക്ബ​സ്റ്റ​ർ മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ജി​ത്തു മാ​ധ​വ​ൻ ആ​ദ്യ​മാ​യി ഒ​രു​ക്കു​ന്ന ത​മി​ഴ് ചി​ത്രം കൂ​ടി​യാ​ണി​ത്. മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട സം​ഗീ​ത സം​വി​ധാ​യ​ക​ൻ സു​ഷി​ൻ ശ്യാം ​ആ​ദ്യ​മാ​യി ത​മി​ഴി​ൽ സം​ഗീ​തം ഒ​രു​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്. 

സോ​ണി മ്യൂ​സി​ക് സൗ​ത്താ​ണ് പാ​ട്ടു​ക​ളു​ടെ അ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​നീ​ത് അ​ഗ​സ്റ്റ്യ​ൻ ഛായാ​ഗ്ര​ഹ​ണ​വും അ​ജ്മ​ൽ സാ​ബു എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. ഗോ​കു​ലം മൂ​വീ​സും ഡ്രീം ​ബി​ഗ് ഫി​ലിം​സും ചേ​ർ​ന്ന് കേ​ര​ള​ത്തി​ലും ഫാ​ർ​സ് ഫി​ലിം​സ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കും.

Movies

മ​ല​യാ​ള​ത്തി​ലി​ഷ്ടം ദു​ൽ​ഖ​റി​നെ​യും ന​സ്‌​ലി​നെ​യും; ജേ​സ​ൺ സ​ഞ്ജ​യ് പ​റ​യു​ന്നു

ന​ട​നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യ വി​ജ​യ്‍‍​യു​ടെ മ​ക​ൻ ജേ​സ​ൺ സ​ഞ്ജ​യ് സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ചി​ത്ര​മാ​ണ് ‘സി​ഗ്മ’. ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ മ​ല​യാ​ള സി​നി​മ​യെ​ക്കു​റി​ച്ചും ത​ന്‍റെ പ്രി​യ​പ്പെ​ട്ട താ​ര​ങ്ങ​ളെ​ക്കു​റി​ച്ചും ജേ​സ​ൺ പ​റ​ഞ്ഞ വാ​ക്കു​ക​ൾ ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്.

മോ​ഹ​ൻ​ലാ​ൽ, മ​മ്മൂ​ട്ടി തു​ട​ങ്ങി​യ ഇ​തി​ഹാ​സ താ​ര​ങ്ങ​ളെ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും, ത​ന്‍റെ പ്രി​യ​പ്പെ​ട്ട യു​വ​താ​ര​ങ്ങ​ൾ ദു​ൽ​ഖ​ർ സ​ൽ​മാ​നും ന​സ്‌​ലി​നു​മാ​ണെ​ന്ന് ജേ​സ​ൺ വ്യ​ക്ത​മാ​ക്കി.

ഈ ​അ​ടു​ത്തി​ടെ താ​ൻ ക​ണ്ട ‘മോ​ളി​വു​ഡ് ടൈം​സ്’ എ​ന്ന സി​നി​മ ത​നി​ക്ക് വ​ള​രെ ഏ​റെ ഇ​ഷ്ട​പ്പെ​ട്ട​താ​യും സി​നി​മ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങി​യ ചി​ത്ര​മാ​യ​തു​കൊ​ണ്ടാ​ണ് അ​ത് കൂ​ടു​ത​ൽ ആ​ക​ർ​ഷി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ന്ദീ​പ് കി​ഷ​ൻ നാ​യ​ക​നാ​കു​ന്ന ‘സി​ഗ്മ’ ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ എ. ​സു​ബാ​സ്ക​ര​നാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്. മൈ​ൻ​ഡ് ഗെ​യിം ത്രി​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന വ​ലി​യ ബ​ജ​റ്റി​ലു​ള്ള ഒ​രു ആ​ക്‌‌​ഷ​ൻ ത്രി​ൽ​റാ​ണ് ചി​ത്രം. ത​ന്‍റെ 25-ാം വ​യ​സി​ലാ​ണ് ജേ​സ​ൺ ഈ ​ചി​ത്ര​ത്തി​ലൂ​ടെ സം​വി​ധാ​ന​ത്തി​ലേ​ക്ക് ചു​വ​ടു​വെ​ക്കു​ന്ന​ത്.

കൃ​ഷ്ണ​ൻ വ​സ​ന്ത് കാ​മ​റ ച​ലി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ന് ത​മ​ൻ എ​സ് സം​ഗീ​തം ഒ​രു​ക്കു​ന്നു. പ്ര​വീ​ൺ കെ.​എ​ൽ ആ​ണ് എ​ഡി​റ്റ​ർ. കൃ​ഷ്ണ​ൻ വ​സ​ന്ത് ആ​ണ് ഛായാ​ഗ്ര​ഹ​ണം. സം​ഗീ​തം ത​മ​ൻ എ​സ്, എ​ഡി​റ്റ​ർ പ്ര​വീ​ൺ കെ.​എ​ൽ., കോ ​ഡ​യ​റ​ക്ട​ർ സ​ഞ്ജീ​വ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ ട്യൂ​ണി ജോ​ൺ, വി​എ​ഫ്എ​ക്സ് ഹ​രി​ഹ​ര​സു​ത​ൻ, സ്റ്റി​ൽ​സ് അ​രു​ൺ പ്ര​സാ​ദ് (മോ​ഷ​ൻ പോ​സ്റ്റ​ർ), പി​ആ​ർ​ഒ ശ​ബ​രി. ചി​ത്രം ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

Movies

എ​രി​യു​ന്ന സി​ഗ​ര​റ്റു​മാ​യി ന​സ്‌ലി​ൻ, കൂ​ൾ ലു​ക്കി​ൽ ഹ​ൻ​സി​ക, ഒ​പ്പം ചാ​ക്കോ​ച്ച​നും; ബാ​ച്ച്ല​ർ പാ​ർ​ട്ടി D’EUX ഫ​സ്റ്റ്ലു​ക്ക്  

മ​ല​യാ​ള സി​നി​മ​യി​ലെ സ്റ്റൈ​ലി​ഷ് സം​വി​ധാ​യ​ക​ൻ അ​മ​ൽ നീ​ര​ദ് ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്രം ബാ​ച്ച്ല​ർ പാ​ർ​ട്ടി D’EUX ഫ​സ്റ്റ്ലു​ക്ക് പു​റ​ത്തി​റ​ക്കി.

ന​സ്‌ലി​ൻ ഗ​ഫൂ​ർ, ടൊ​വീ​നോ തോ​മ​സ്, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, സൗ​ബി​ൻ ഷാ​ഹി​ർ, ഷ​റ​ഫു​ദ്ദീ​ൻ, ച​ന്തു സ​ലിം​കു​മാ​ർ, ശ്രീ​നാ​ഥ് ഭാ​സി, ഷൈ​ൻ ടോം ​ചാ​ക്കോ, ന​ദി​യ മൊ​യ്തു, ര​ജി​ഷ വി​ജ​യ​ൻ, ജ്യോ​തി​ർ​മ​യി, ഹ​ൻ​സി​ക കൃ​ഷ്ണ, പാ​രീ​സ് ല​ക്ഷ്മി എ​ന്നി​ങ്ങ​നെ വ​ലി​യ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്.

അ​മ​ൽ നീ​ര​ദ് പ്രൊ​ഡ​ക്ഷ​ൻ​സ്, അ​ൻ​വ​ർ റ​ഷീ​ദ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്, ഫ​ഹ​ദ് ഫാ​സി​ൽ ആ​ൻ​ഡ് ഫ്ര​ണ്ട്‌​സ് എ​ന്നീ ബാ​ന​റു​ക​ൾ ചേ​ർ​ന്നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

2012-ൽ ​പു​റ​ത്തി​റ​ങ്ങി ക​ൾ​ട്ട് പ​ദ​വി നേ​ടി​യ ബാ​ച്ചി​ല​ർ പാ​ർ​ട്ടി​യു​ടെ തു​ട​ർ​ച്ച​യെ​ന്നോ​ണം എ​ത്തു​ന്ന ബാ​ച്ചി​ല​ർ പാ​ർ​ട്ടി D’EUX വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ന​ൽ​കു​ന്ന​ത്.

ഉ​ണ്ണി ആ​ർ. ആ​ണ് ചി​ത്ര​ത്തി​ൽ സം​ഭാ​ഷ​ണം ഒ​രു​ക്കു​ന്ന​ത്. ചി​ത്രം ന​വം​ബ​ർ 19ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

അ​പ്പു പ്ര​ഭാ​ക​ര​ൻ ഛായാ​ഗ്ര​ഹ​ണ​വും ക്രി​സ്റ്റോ സേ​വ്യ​ർ സം​ഗീ​ത​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്രം അ​മ​ൽ നീ​ര​ദ് പ്രൊ​ഡ​ക്‌​ഷ​ൻ​സും ഫ​ഹ​ദ് ഫാ​സി​ൽ പ്രൊ​ഡ​ക്‌​ഷ​ൻ​സും അ​ൻ​വ​ർ റ​ഷീ​ദും ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

Movies

കു​മ്പ​ള​ങ്ങി നൈ​റ്റ്സി​ന് ശേ​ഷം മ​ധു സി. ​നാ​രാ​യ​ണ​ന്‍റെ പു​തി​യ ചി​ത്രം; ന​സ്‌​ലെ​ൻ നാ​യ​ക​ൻ

കു​മ്പ​ള​ങ്ങി നൈ​റ്റ്സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ മ​ധു സി. ​നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ന​സ്‌​ലെ​ൻ നാ​യ​ക​നാ​കു​ന്നു. ഏ​ഴ് വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് മ​ധു പു​തി​യ ചി​ത്ര​വു​മാ​യെ​ത്തു​ന്ന​ത്.

ഡോ. ​അ​ന​ന്തു പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഡോ. ​അ​ന​ന്തു​വും സൈ​ല​ൻ്റ് ക്യാ​റ്റ് ഫി​ലിം​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ഉ​ട​ൻ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ചി​ത്ര​ത്തെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വൈ​കാ​തെ പു​റ​ത്തു വി​ടും. ബേ​സി​ൽ ജോ​സ​ഫി​നൊ​പ്പം ചേ​ർ​ന്ന് നി​ർ​മി​ച്ച സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം അ​തി​ര​ടി​ക്ക് ശേ​ഷം ഒ​രു​പി​ടി വ​ലി​യ ചി​ത്ര​ങ്ങ​ളു​മാ​യി പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഡോ. ​അ​ന​ന്തു പ്രൊ​ഡ​ക്ഷ​ൻ​സ്.

ക​രി​ക്ക് ടീം ​ഒ​രു​ക്കു​ന്ന ആ​ദ്യ ചി​ത്രം, ഷി​ഫ്ന ബ​ബി​ൻ പാ​ക്ക​ർ ഒ​രു​ക്കു​ന്ന 40 ഡേ​യ്സ് ഓ​ഫ് ഹൗ​സ് പാ​ർ​ട്ടി എ​ന്നി​വ​യാ​ണ് ഡോ. ​അ​ന​ന്തു പ്രൊ​ഡ​ക്ഷ​ൻ​സ് നി​ർ​മി​ക്കു​ന്ന മ​റ്റ് ചി​ത്ര​ങ്ങ​ൾ. വാ​ർ​ത്താ​പ്ര​ച​ര​ണം- വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.

Movies

പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി ശ​ബ്ദ​മു​യ​ർ​ത്തി ടൊ​വീ​നോ​യും ന​സ്‌​ലി​നും ച​ന്തു​വും, കൂ​ടു​ത​ൽ പ​ഠി​ക്ക​ട്ടെ​യെ​ന്ന് ര​ഞ്ജി​നി

സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ കേ​ര​ള പി​എ​സ്‌​സി റാ​ങ്ക് ഹോ​ൾ​ഡ​ർ​മാ​ർ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി ടൊ​വീ​നോ​യും ന​സ്‌​ലി​നു​മ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ൾ.

ര​ഞ്ജി​നി ഹ​രി​ദാ​സ്, ച​ന്തു സ​ലിം​കു​മാ​ർ, ലി​യോ​ണ ലി​ഷോ​യ്, ദീ​പ തോ​മ​സ് തു​ട​ങ്ങി​യ​വ​രും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ദു​ര​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്.

നീ​റ്റ് പ​രീ​ക്ഷാ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​വ​ർ കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തെ അ​വ​ഗ​ണി​ക്കു​ന്ന​തി​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് സി​നി​മാ താ​ര​ങ്ങ​ള്‍ പി​ന്തു​ണ​യു​മാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്.

ഡ​ൽ​ഹി​യി​ലെ സ​മ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​തി​ന് പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​ര​ത്തെ പി​എ​സ്‌​സി സ​മ​ര​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ത്ത​തെ​ന്ത് എ​ന്ന ചോ​ദ്യ​വു​മാ​യി നി​ര​വ​ധി സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ച​താ​യി ര​ഞ്ജി​നി ഹ​രി​ദാ​സ് കു​റി​ച്ചു.

വി​ഷ​യ​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം മ​ന​സി​ലാ​ക്കാ​ൻ ഓ​ൺ​ലൈ​നി​ൽ വി​വ​ര​ങ്ങ​ൾ പ​ര്യാ​പ്ത​മ​ല്ലെ​ന്നും സ​മ​ര​ക്കാ​രു​മാ​യി നേ​രി​ട്ട് സം​സാ​രി​ച്ച് കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ച ശേ​ഷം പൂ​ർ​ണ പി​ന്തു​ണ​യോ​ടെ കൂ​ടെ​യു​ണ്ടാ​കു​മെ​ന്നും ര​ഞ്ജി​നി വ്യ​ക്ത​മാ​ക്കി.

‘‘എ​ല്ലാ​വ​ർ​ക്കും ന​മ​സ്കാ​രം, ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി, ഞാ​ൻ ഡ​ൽ​ഹി​യി​ലെ സ​മ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​തു​മു​ത​ൽ, സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന കേ​ര​ള പി.​എ​സ്.​സി ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ സ​മ​ര​ത്തെ​ക്കു​റി​ച്ച് എ​ന്തു​കൊ​ണ്ട് സം​സാ​രി​ക്കു​ന്നി​ല്ല എ​ന്ന് ചോ​ദി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ന്ന​ത്.

സ​ത്യം പ​റ​ഞ്ഞാ​ൽ, നി​ങ്ങ​ളി​ല​ധി​കം പേ​രും ഈ ​വി​ഷ​യം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത് വ​രെ ഇ​തി​നെ​ക്കു​റി​ച്ച് എ​നി​ക്ക് വ​ലി​യ ധാ​ര​ണ​യി​ല്ലാ​യി​രു​ന്നു. ഇ​പ്പോ​ഴും, വി​ഷ​യ​ത്തി​ന്റെ പൂ​ർ​ണ രൂ​പം മ​ന​സ്സി​ലാ​ക്കാ​ൻ ത​ക്ക വി​വ​ര​ങ്ങ​ൾ ഓ​ൺ​ലൈ​നി​ൽ ല​ഭ്യ​മാ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ, ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ചെ​യ്യേ​ണ്ട ശ​രി​യാ​യ കാ​ര്യം ത​ന്നെ​യാ​ണ് ഞാ​ൻ ചെ​യ്യു​ന്ന​ത്, എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യി പ​ഠി​ക്കാ​നും മ​ന​സ്സി​ലാ​ക്കാ​നും ഞാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.

ഈ ​സ​മ​രം ന​യി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളോ അ​വ​രു​ടെ പ്ര​തി​നി​ധി​ക​ളോ ഇ​ത് കാ​ണു​ന്നു​ണ്ടെ​ങ്കി​ൽ, അ​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് അ​വ​രെ അ​റി​യാ​മെ​ങ്കി​ൽ, ദ​യ​വാ​യി ഞ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധ​പ്പെ​ടു​ത്തു​ക. അ​വ​രു​ടെ ബ​ന്ധ​പ്പെ​ടേ​ണ്ട വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യോ താ​ഴെ ടാ​ഗ് ചെ​യ്യു​ക​യോ ചെ​യ്യു​ക. അ​വ​രോ​ട് നേ​രി​ട്ട് സം​സാ​രി​ക്കാ​നും അ​വ​രു​ടെ ആ​ശ​ങ്ക​ക​ൾ മ​ന​സ്സി​ലാ​ക്കാ​നും എ​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ട്.

എ​ന്നെ കാ​ര്യ​ങ്ങ​ൾ അ​റി​യി​ക്കു​ക​യും ജാ​ഗ്ര​ത​യോ​ടെ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ക​യും ചെ​യ്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി. ഡ​ൽ​ഹി​യി​ലാ​യാ​ലും കേ​ര​ള​ത്തി​ലാ​യാ​ലും രാ​ജ്യ​ത്തി​ന്‍റെ ഏ​ത് കോ​ണി​ലാ​യാ​ലും, അ​ർ​ഹ​ത​പ്പെ​ട്ട ഒ​രു വി​ഷ​യ​വും കേ​ൾ​ക്കാ​തെ പോ​ക​രു​ത്.

ഈ ​വി​ഷ​യം കൃ​ത്യ​മാ​യി പ​ഠി​ച്ച ശേ​ഷം, എ​ന്‍റെ ശ​ബ്ദ​ത്തി​ന് കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തി​ക്കാ​നും ന​ല്ലൊ​രു മാ​റ്റ​ത്തി​ന് കാ​ര​ണ​മാ​കാ​നും സാ​ധി​ക്കു​മെ​ന്ന് നി​ങ്ങ​ൾ​ക്ക് തോ​ന്നു​ക​യാ​ണെ​ങ്കി​ൽ, നി​ങ്ങ​ളോ​ടൊ​പ്പം നി​ൽ​ക്കാ​ൻ ഞാ​ൻ തി​ക​ച്ചും സ​ന്ന​ദ്ധ​യാ​ണ്. എ​ന്നെ​ക്കൊ​ണ്ട് എ​ന്തെ​ങ്കി​ലും സ​ഹാ​യം ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ങ്കി​ൽ, തീ​ർ​ച്ച​യാ​യും ഞാ​ൻ കൂ​ടെ​യു​ണ്ടാ​കും.’’​ര​ഞ്ജി​നി ഹ​രി​ദാ​സ് കു​റി​ച്ചു.

ദേ​ശീ​യ ത​ല​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളി​ൽ മാ​ത്രം ശ​ബ്ദ​മു​യ​ർ​ത്തു​ക​യും സ്വ​ന്തം നാ​ട്ടി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ ഭാ​ഷ​യി​ലാ​ണ് ന​ട​ൻ ച​ന്തു സ​ലിം​കു​മാ​ർ പ്ര​തി​ക​രി​ച്ച​ത്.

‘‘തി​ര​ഞ്ഞെ​ടു​ത്ത വി​ഷ​യ​ങ്ങ​ളി​ൽ മാ​ത്രം ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ന​മ്മെ അ​നീ​തി​ക​ളി​ൽ നി​ന്ന് വേ​റി​ട്ടു നി​ർ​ത്തു​ന്നി​ല്ല! നീ​റ്റ് ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ച വ​ലി​യൊ​രു വി​ഷ​യം ത​ന്നെ​യാ​ണ്! അ​തു​പോ​ലെ ത​ന്നെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് പി.​എ​സ്.​സി ഭ​ര​ണ​സം​വി​ധാ​ന​ത്തി​ലെ വീ​ഴ്ച​ക​ളും! അ​തു​കൊ​ണ്ട് കൊ​ച്ചി​യി​ലും മാ​ന​വീ​യം വീ​ഥി​യി​ലും ഒ​ത്തു​കൂ​ടു​ന്ന പ്രി​യ​പ്പെ​ട്ട​വ​രെ, ന​മു​ക്ക് ഈ ​വി​ഷ​യ​ത്തെ ഗൗ​ര​വ​ത്തോ​ടെ കാ​ണാം. കേ​ൾ​ക്കേ​ണ്ടി​ട​ത്ത് ഉ​യ​ർ​ന്ന ശ​ബ്ദ​ത്തി​ൽ ത​ന്നെ പ്ര​തി​ക​രി​ക്കാം. ന​മ്മു​ടെ ല​ക്ഷ്യ​ങ്ങ​ളെ വി​ഭ​ജി​ക്കാ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ അ​നു​വ​ദി​ക്ക​രു​ത്.

അ​തി​ർ​ത്തി​ക​ൾ​ക്ക​തീ​ത​മാ​യി, ഇ​ന്ത്യ​യി​ലെ യു​വ​ത്വ​വും അ​വ​രു​ടെ പ​രി​ശ്ര​മ​ങ്ങ​ളും വി​ല​പ്പെ​ട്ട​താ​ണ്, അ​ല്ലേ? ചി​ന്തി​ക്കൂ.’’​സ​മ​രം ചെ​യ്യു​ന്ന റാ​ങ്ക് ഹോ​ൾ​ഡേ​ഴ്‌​സി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ചു​കൊ​ണ്ട് ച​ന്തു സ​ലിം കു​മാ​ർ കു​റി​ച്ചു.

Movies

പ്രി റി​ലീ​സ് ട്രെ​യി​ല​ർ ഇ​ല്ലാ​തെ മോ​ളി​വു​ഡ് ടൈം​സ്; പ​റ്റു​മെ​ങ്കി​ൽ ടീ​സ​റും കാ​ണ​രു​തെ​ന്ന് സം​വി​ധാ​യ​ക​ൻ  

നാ​ളെ തി​യ​റ്റ​റി​ലെ​ത്തു​ന്ന ന​സ്‌​ലി​ൻ ചി​ത്രം മോ​ളി​വു​ഡ് ടൈം​സി​നെ​ക്കു​റി​ച്ച് സം​വി​ധാ​യ​ക​ൻ അ​ഭി​ന​വ് സു​ന്ദ​ർ. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ഇ​റ​ക്കാ​തെ​യാ​ണ് സി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന​ത്.

സി​നി​മ​യെ​ക്കു​റി​ച്ചു കൂ​ടു​ത​ൽ അ​റി​യാ​തെ സി​നി​മ കാ​ണ​ണ​മെ​ന്നും അ​ഭി​ന​വ് പ​റ​യു​ന്നു. സാ​ധ്യ​മാ​കു​മെ​ങ്കി​ല്‍ ടീ​സ​റും കാ​ണ​രു​തെ​ന്നും അ​ഭി​ന​വ് എ​ക്സി​ൽ കു​റി​ച്ചു. 

‘റി​ലീ​സ് തി​യ​തി അ​ടു​ത്തി​ട്ടും ട്രെ​യി​ല​ർ ഇ​ല്ലേ’ എ​ന്ന ചോ​ദ്യ​ത്തി​നാ​ണ് സം​വി​ധാ​യ​ക​ൻ മ​റു​പ​ടി ന​ൽ​കി​യ​ത്. പ്രി​റി​ലീ​സ് ട്രെ​യി​ല​ർ ഉ​ണ്ടെ​ങ്കി​ൽ ചി​ത്രം കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് എ​ത്തു​മെ​ന്നും ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഒ​ന്നും പ്ലാ​ൻ ചെ​യ്തി​ല്ലെ​ന്നു​മു​ള്ള ഒ​രു പോ​സ്റ്റി​നു​ള്ള മ​റു​പ​ടി​യാ​യി​രു​ന്നു അ​ഭി​ന​വ് സു​ന്ദ​ർ ന​ൽ​കി​യ​ത്.

 

Movies

പ്രേ​മ​ലു​വി​ന് ര​ണ്ടാം ഭാ​ഗം ഉ​ണ്ടാ​കി​ല്ല; പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ച്ചെ​ന്ന് ദി​ലീ​ഷ് പോ​ത്ത​ൻ

പ്രേ​മ​ലു 2 സി​നി​മ പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ച്ച​താ​യി നി​ർ​മാ​താ​വ് ദി​ലീ​ഷ് പോ​ത്ത​ൻ. പ്രേ​മ​ലു 2 ഉ​പേ​ക്ഷി​ച്ചു എ​ന്നു കേ​ൾ​ക്കു​ന്ന​ല്ലോ എ​ന്ന ചോ​ദ്യ​ത്തി​ന് അ​ങ്ങ​നെ ഒ​രു ആ​ലോ​ച​ന​ക​ളി​ലൊ​ക്കെ​യാ​ണ്. അ​തി​ന് പ​ക​ര​മാ​ണ് ബ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ് മീ​റ്റ​റി​ലേ​ക്ക് ക​യ​റി വ​ന്നി​രി​ക്കു​ന്ന​തെ​ന്നു​മാ​ണ് അ​ദ്ദേ​ഹം മ​റു​പ​ടി പ​റ​ഞ്ഞ​ത്.

ഒ​രു ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ സി​നി​മ​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ണ്‍ എ​യ​ര്‍ കേ​ര​ള​യോ​ട് സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

തി​ര​ക്ക​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളാ​ണ് ചി​ത്രം ഉ​പേ​ക്ഷി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ല​ഭ്യ​മ​ല്ല.

നേ​ര​ത്തെ ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ പ്രേ​മ​ലു​വി​ന്‍റെ ര​ണ്ടാം ഭാ​ഗം ഉ​ട​നെ ഉ​ണ്ടാ​കി​ല്ലെ​ന്ന് ദി​ലീ​ഷ് പോ​ത്ത​ൻ അ​റി​യി​ച്ചി​രു​ന്നു.

2024 ഏ​പ്രി​ൽ 18നാ​ണ് പ്രേ​മ​ലു 2 ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. പ്രേ​മ​ലു സി​നി​മ​യു​ടെ വി​ജ​യാ​ഘോ​ഷ പ​രി​പാ​ടി​യി​ലാ​യി​രു​ന്നു സം​വി​ധാ​യ​ക​ന്‍റെ പ്ര​ഖ്യാ​പ​നം.

എ​ന്നാ​ൽ പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടും പ്രേ​മ​ലു 2 നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് ചി​ത്രം പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ച്ചു എ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

Movies

മ​ട്ടാ​ഞ്ചേ​രി മാ​ഫി​യാ​യു​മാ​യി മ​മ്മൂ​ട്ടി​യും ഖാ​ലി​ദ് റ​ഹ്മാ​നും; ഒ​പ്പം ആ​സി​ഫും ന​സ്ലി​നും

ഉ​ണ്ട എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​നു​ശേ​ഷം മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഖാ​ലി​ദ് റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ട്ടാ​ഞ്ചേ​രി മാ​ഫി​യ​യു​ടെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി.

മ​മ്മൂ​ട്ടി​യോ​ടൊ​പ്പം ആ​സി​ഫ് അ​ലി, ന​സ്ലി​ൻ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്. ഗാം​ഗ്സ്റ്റ​ർ ആ​ക്ഷ​ൻ-​കോ​മ​ഡി എ‍​റ​ർ​ടെ​യ്ന​റാ​യി ഒ​രു​ങ്ങു​ന്ന ഈ ​ചി​ത്രം മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​യു​ടെ ക​രി​യ​റി​ലെ മ​റ്റൊ​രു ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​മാ​യി​രി​ക്കും.

Movies

ച​ന്ദ്ര ശ​രി​ക്കും സൂ​പ്പ​ർ ഹീ​റോ​യാ​ണോ? ദു​ൽ​ഖ​ർ നി​ർ​മി​ക്കു​ന്ന "ലോ​ക' ചാ​പ്റ്റ​ർ വ​ൺ-​ച​ന്ദ്ര ടീ​സ​ർ

ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫ​റ​ർ ഫി​ലിം​സ് നി​ർ​മി​ക്കു​ന്ന ഏ​ഴാം ചി​ത്ര​മാ​യ ലോ​ക ചാ​പ്റ്റ​ർ വ​ൺ: ച​ന്ദ്ര​യു​ടെ ടീ​സ​ർ റി​ലീ​സ് ചെ​യ്തു. ന​സ്‌​ലി​ൻ, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ലോ​ക ഒ​രു സൂ​പ്പ​ർ ഹീ​റോ ചി​ത്ര​മാ​യാ​ണ് ഒ​രു​ക്കു​ന്ന​ത്. വ​ലി​യ ബ​ജ​റ്റി​ൽ എ​ടു​ക്കു​ന്ന സി​നി​മ ഡൊ​മി​നി​ക് അ​രു​ൺ ആ​ണ് എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

“ലോ​ക” എ​ന്ന് പേ​രു​ള്ള സൂ​പ്പ​ർ ഹീ​റോ സി​നി​മാ​റ്റി​ക് യൂ​ണി​വേ​ഴ്സി​ലെ ആ​ദ്യ ചി​ത്ര​മാ​ണ് ച​ന്ദ്ര. ഒ​രു സൂ​പ്പ​ർ​ഹീ​റോ ക​ഥാ​പാ​ത്രം ആ​യാ​ണ് ക​ല്യാ​ണി ഈ ​ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്. ന​സ്‌​ലി​ൻ ഒ​രു പൂ​ച്ച​യെ കൈ​യി​ലെ​ടു​ത്ത് നി​ൽ​ക്കു​ന്ന പോ​സ്റ്റ​റി​ലൂ​ടെ​യാ​ണ് ദു​ൽ​ഖ​ർ ടീ​സ​ർ അ​പ്‌​ഡേ​റ്റ് പു​റ​ത്തു​വി​ട്ട​ത്.

Latest News

Corehub Up