മമ്മുക്കയുടെ മാസ് പ്രകടനവുമായി അബ്രഹാമിന്‌റെ സന്തതികള്‍!
മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂര്‍ അണിയിച്ചൊരുക്കിയ അബ്രഹാമിന്‌റെ സന്തതികള്‍ എന്ന ചിത്രത്തിന്‌റെ റിവ്യൂ. സിദ്ദിഖ്, കനിഹ, കലാഭവന്‍ ഷാജോണ്‍, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.