കാ​യി​ക പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു
Saturday, May 4, 2024 1:20 AM IST
പാ​ലാ​വ​യ​ൽ: സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ത്ല​റ്റി​ക് അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി അ​വ​ധി​ക്കാ​ല കാ​യി​ക പ​രി​ശീ​ല​ന ക്യാ​മ്പ് ആ​രം​ഭി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് മാ​ണി​ക്ക​ത്താ​ഴെ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​മി അ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​മെ​ൻ​ഡ​ലി​ൻ മാ​ത്യു, മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​എ.​ജി​ജി, കാ​യി​കാ​ധ്യാ​പ​ക​ൻ നി​തി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ഞ്ചാം ക്ലാ​സ് മു​ത​ൽ പ്ല​സ്ടു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ 50 കു​ട്ടി​ക​ളാ​ണ് ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.