അനുഗ്രഹസാന്നിധ്യമായി സഭാമേലധ്യക്ഷന്മാർ
അനുഗ്രഹസാന്നിധ്യമായി സഭാമേലധ്യക്ഷന്മാർ
സ​ഭാ സാ​ര​ഥി​ക​ളു​ടെ സാ​ന്നി​ധ്യ​വും അ​നു​ഗ്ര​ഹ​വും​കൊ​ണ്ടു ധ​ന്യ​മാ​യി​രു​ന്നു മാ​ർ തോ​മ​സ് ത​റ​യി​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​കം. സിബിസിഐ പ്രസിഡന്‍റും സീ​റോ മ​ല​ങ്ക​ര സ​ഭാ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പുമായ ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ, കെ​സി​ബി​സി പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച് ബി​ഷ​പ് ഡോ.​സൂ​സ​പാ​ക്യം, സി​എ​സ്ഐ സഭാ മോ​ഡ​റേ​റ്റ​ർ റ​വ.​തോ​മ​സ് കെ. ​ഉ​മ്മ​ൻ, ആ​ർ​ച്ച്ബി​ഷ​പ്പു​മാ​രാ​യ മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ, മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട്, മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട്, മാർ ജോർജ് വലിയമറ്റം, മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര, തോ​മ​സ് മാ​ർ കൂ​റി​ലോ​സ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ബി​ഷ​പ്പു​മാ​രാ​യ മാ​ർ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​ന്പി​ൽ, മാ​ർ ജേ​ക്ക​ബ് മ​ന​ന്തോ​ട​ത്ത്, മാ​ർ മാ​ത്യു അ​റ​ക്ക​ൽ, മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, മാ​ർ ജോ​സ് പൊ​രു​ന്നേ​ടം, മാ​ർ റെ​മി​ജി​യൂ​സ് ഇ​ഞ്ച​നാ​നി​യി​ൽ, മാ​ർ സെ​ബാ​സ്റ്റ്യ​ൻ എ​ട​യ​ന്ത്ര​ത്ത്, മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ, മാ​ർ ലോ​റ​ൻ​സ് മു​ക്കു​ഴി, മാ​ർ ജോ​ർ​ജ് രാ​ജേ​ന്ദ്ര​ൻ, മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട്, മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ, മാ​ർ ജോ​സ​ഫ് കു​ന്ന​ത്ത്, മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ, മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ, മാ​ർ തോ​മ​സ് തു​രു​ത്തി​മ​റ്റം, മാ​ർ ജോ​സ​ഫ് കൊ​ട​ക​ല്ലി​ൽ, മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കേ​ൽ, മാ​ർ ജോ​സ​ഫ് കൊ​ല്ല​ന്പ​റ​ന്പി​ൽ, ഏ​ബ്ര​ഹാം മാ​ർ യൂ​ലി​യോ​സ്, ജോ​സ​ഫ് മാ​ർ തോ​മ​സ്,ബി​ഷ​പ് ഡോ.​സ്റ്റാ​ൻ​ലി റോ​മ​ൻ, ഡോ.​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ, ഡോ.​ജോ​സ​ഫ് ക​രി​യി​ൽ, ഡോ. ​സെ​ബാ​സ്റ്റ്യ​ൻ തെ​ക്ക​ത്തെ​ച്ചേ​രി​ൽ, ഡോ.​സെൽ​വിസ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ, ഡോ.​അ​ല​ക്സ് വ​ട​ക്കും​ത​ല, മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി, മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ, മാ​ർ ജോ​സ് പു​ളി​ക്ക​ൽ, ഫി​ലി​പ്പോ​സ് മാ​ർ സ്തെ​ഫാ​നോ​സ്, ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യ​സ്, മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സ്, സ​ക്ക​റി​യാ​സ് മാ​ർ പോ​ളി​ക്കാ​ർ​പ്പ​സ് തു​ട​ങ്ങി​യ​വ​ർ ന​വ ഇ​ട​യ​ന് ആ​ശം​സ​കളർ​പ്പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.