മെ​​ത്രാ​​ഭി​​ഷേ​​ക ച​​ട​​ങ്ങു​​ക​​ൾ സം​​ഘാ​​ടക​​മി​​ക​​വി​​ൽ ശ്ര​​ദ്ധേ​​യ​​മാ​​യി
മെ​​ത്രാ​​ഭി​​ഷേ​​ക ച​​ട​​ങ്ങു​​ക​​ൾ സം​​ഘാ​​ടക​​മി​​ക​​വി​​ൽ ശ്ര​​ദ്ധേ​​യ​​മാ​​യി
സം​​ഘാ​​ട​​ക മി​​ക​​വി​​ൽ മെ​​ത്രാ​​ഭി​​ഷേ​​ക ച​​ട​​ങ്ങു​​ക​​ൾ അ​​തീ​​വ ഹൃ​​ദ്യ​​വും ശ്ര​​ദ്ധേ​​യ​​വു​​മാ​​യി. വി​​ശാ​​ല​​മാ​​യ പ​​ന്ത​​ലി​​ൽ ഇ​​രി​​പ്പി​​ട സൗ​​ക​​ര്യ​​ങ്ങ​​ളും ശു​​ശ്രൂ​​ഷ​​ക​​ൾ എ​​ല്ലാ​​വ​​ർ​​ക്കും ദൃ​​ശ്യ​​മാ​​കു​​ന്ന വി​​ധ​​ത്തി​​ലു​​ള്ള ഡി​​ജി​​റ്റ​​ൽ ടി​​വി സം​​വി​​ധാ​​ന​​ങ്ങ​​ളും ഏ​​റെ ആ​​ക​​ർ​​ഷ​​ക​​മാ​​യി. ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്കെ​​ത്തി​​യ മെ​​ത്രാന്മാ​ർ​​ക്കും വൈ​​ദി​​ക​​ർ​​ക്കും ഇ​​രി​​പ്പി​​ട സം​​ക​​ര്യ​​ങ്ങ​​ള​​ട​​ക്കം മി​​ക​​ച്ച ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളാ​​ണ് ഒ​​രു​​ക്കി​​യ​​ത്.

ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു വ​​രു​​ന്ന വി​​ശ്വാ​​സി​​ക​​ൾ​​ക്കും ച​​ട​​ങ്ങു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ സ​​ജ്ജ​​മാ​​ക്കി​​യി​​രു​​ന്നു. വൈ​​ദി​​ക​​രു​​ടെ​​യും പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ, പാ​​രി​​ഷ് കൗ​​ണ്‍​സി​​ൽ, സം​​ഘ​​ട​​നാ ഭാ​​ര​​വാ​​ഹി​​ക​​ൾ എ​​ന്നി​​വ​​രു​​ടേ​​യും നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ. മു​​ന്നൂ​​റോ​​ളം വ​​രു​​ന്ന വോ​​ള​​ന്‍റി​​യ​​ർ​​മാ​​രു​​ടെ സേ​​വ​​ന​​വും പ്ര​​ശം​​സ​​നീ​​യ​​മാ​​യി​​രു​​ന്നു. പോ​​ലീ​​സി​​ന്‍റെ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളും അ​​ഭി​​ന​​ന്ദ​​നാ​​ർ​​ഹ​​മാ​​യി​​രു​​ന്നു. മെ​​ത്രാ​​ഭി​​ഷേ​​ക ച​​ട​​ങ്ങു​​ക​​ളു​​ടെ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ അ​​തി​​രൂ​​പ​​ത ച​​രി​​ത്ര​​ത്തി​​ൽ മി​​ക​​വ് തെ​​ളി​​യി​​ക്ക​​പ്പെ​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.