മാ​​ർ തോ​​മ​​സ് ത​​റ​​യി​​ലി​​ന് തെ​​ക്ക​​ൻ മേ​​ഖ​​ല​​യു​​ടെ ചു​​മ​​ത​​ല
മാ​​ർ തോ​​മ​​സ് ത​​റ​​യി​​ലി​​ന് തെ​​ക്ക​​ൻ മേ​​ഖ​​ല​​യു​​ടെ ചു​​മ​​ത​​ല
അ​​തി​​രൂ​​പ​​ത​​യു​​ടെ സ​​ഹാ​​യ​​മെ​​ത്ര​​നും അ​​ഗ്രീ​​പ്പി​​യ രൂ​​പ​​ത​​യു​​ടെ സ്ഥാ​​നി​​ക മെ​​ത്രാ​​നു​​മാ​​യി നി​​യ​​മി​​ത​​നാ​​യ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ലി​​നു കൊ​​ല്ലം, അ​​ന്പൂ​​രി, തി​​രു​​വ​​ന്ത​​പു​​രം എ​​ന്നീ ഫൊ​​റോ​​ന​​ക​​ൾ ചേ​​ർ​​ന്ന തെ​​ക്ക​​ൻ മേ​​ഖ​​ല​​യു​​ടെ അ​​ജ​​പാ​​ല​​ന ശു​​ശ്രൂ​​ഷ​​യ്ക്ക് ചു​​മ​​ത​​ല ന​​ൽ​​കി​​യ​​താ​​യി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം.

മെ​​ത്രാ​​ഭി​​ഷേ​​ക ച​​ട​​ങ്ങു​​ക​​ൾ​​ക്കു മു​​ന്പു​​ള്ള സ്വാ​​ഗ​​ത പ്ര​​ഭാ​​ഷ​​ണ​​ത്തി​​ലാ​​ണ് ആ​​ർ​​ച്ച്ബി​​ഷ​​പ്പ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. അ​​തി​​രൂ​​പ​​ത​​യി​​ലെ മ​​റ്റ് മേ​​ഖ​​ല​​ക​​ൾ​​ക്കു ല​​ഭി​​ക്കു​​ന്ന വ​​ള​​ർ​​ച്ച​​യും പു​​രോ​​ഗ​​തി​​യും തെ​​ക്ക​​ൻ മേ​​ഖ​​ല​​യ്ക്കും ല​​ഭി​​ക്കു​​ന്ന​​തി​​നു​​വേ​​ണ്ടി​​യാ​​ണ് ഈ ​​ചു​​മ​​ത​​ല ന​​ൽ​​കു​​ന്ന​​തെ​​ന്നും മാ​​ർ പെ​​രു​​ന്തോ​​ട്ടം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.


മാ​​ർ തോ​​മാശ്ലീ​​ഹാ​​യു​​ടെ പു​​തു​​ഞാ​​യ​​ർ തി​​രു​​നാ​​ളി​​ൽ തോ​​മ​​സ് നാ​​മ​​ധാ​​രി​​യാ​​യ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ലി​​ന്‍റെ മെ​​ത്രാ​​ഭി​​ഷേ​​കം അ​​തി​​രൂ​​പ​​ത​​ക്കു ധ​​ന്യ​​ത പ​​ക​​രു​​ന്ന​​താ​​ണെ​​ന്നും ആ​​ർ​​ച്ച്ബി​​ഷ​​പ് ചൂ​​ണ്ടി​​ക്കാ​​ട്ടി.

സ​​ഭ​​യു​​ടെ പൈ​​തൃ​​ക​​വും പാ​​ര​​ന്പ​​ര്യ​​ങ്ങ​​ളും കാ​​ത്തു​​പ​​രി​​പാ​​ലി​​ച്ച് അ​​തി​​രൂ​​പ​​ത​​യി​​ലെ വി​​ശ്വാ​​സി​​ക​​ൾ​​ക്ക് തീ​​ക്ഷ്ണ​​മാ​​യ വി​​ശ്വാ​​സ ചൈ​​ത​​ന്യം പ​​ക​​രാ​​ൻ സ​​ഹാ​​യ​​മെ​​ത്രാ​​നു ക​​ഴി​​യ​​ട്ടെ​​യെ​​ന്നും മാ​​ർ പെ​​രു​​ന്തോ​​ട്ടം ആ​​ശം​​സി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.