പൗ​രോ​ഹി​ത്യം പ്ര​കാ​ശപൂ​രി​ത​മാ​ക​ണം: മാ​ർ ക്ലീ​മി​സ് ബാ​വ
പൗ​രോ​ഹി​ത്യം പ്ര​കാ​ശപൂ​രി​ത​മാ​ക​ണം: മാ​ർ ക്ലീ​മി​സ് ബാ​വ
യേ​​​​ശു​​​​ക്രി​​​​സ്തു​​​​വി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യത്തെ ആ​​​​രാ​​​​ധി​​​​ക്കു​​​​ക​​​​യും തി​​​​രു​​​​സ​​​​ഭ​​​​യെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​ഴ​​​​ത്തി​​​​ൽ പ​​​​ഠി​​​​പ്പി​​​​ക്കു​​​ക​​​യും ചെ​​​​യ്യു​​​​ന്പോ​​​​ഴാ​​​ണു​ കു​​​​ർ​​​​ബാ​​​​ന കൂ​​​​ട്ടാ​​​​യ്മ​​​​യ്ക്ക് ഉൗ​​​​ഷ്മ​​​​ള​​​​ത​​​​യും ഐ​​​​ക്യ​​​​വും ഉ​​​​ണ്ടാ​​​​കു​​​​ക​​​​യെ​​​​ന്നു സി​​​​ബി​​​​സി​​​​ഐ പ്ര​​​​സി​​​​ഡ​​​​ന്‍റും സീ​​​​റോ മ​​​​ല​​​​ങ്ക​​​​ര​​​​സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പു​​​​മാ​​​​യ ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ. മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ലി​​​​ന്‍റെ മെ​​​​ത്രാ​​​​ഭി​​​​ഷേ​​​​ക ച​​​​ട​​​​ങ്ങി​​​​ൽ അ​​​​നു​​​​ഗ്ര​​​​ഹ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ബാ​​​​വ.

ചു​​​​റ്റു​​​​പാ​​​​ടു​​​​മു​​​​ള​​​​ള​​​​വ​​​​രു​​​​ടെ ക​​​​ണ്ണു​​​​ക​​​​ളി​​​​ലെ ന​​​​ന​​​​വി​​​​ന്‍റെ കാ​​​​ര​​​​ണം ആ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ൻ ഇ​​​​ട​​​​യ​​​​നു ക​​​​ഴി​​​​യ​​​​ണം. ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ലെ തി​​​​രി​​​​ക​​​​ൾ ക​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നും കെ​​​​ടാ​​​​തെ സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നും പു​​​​രോ​​​​ഹി​​​​ത​​​​നു ക​​​​ട​​​​മ​​​​യു​​​​ള്ള​​​​തു​​​​പോ​​​​ലെ ചു​​​​റ്റു​​​​പാ​​​​ടു​​​​മു​​​​ള്ള​​​​വ​​​​രു​​​​ടെ പ്ര​​​​കാ​​​​ശം അ​​​​ണ​​​​ഞ്ഞു പോ​​​​കു​​​​ന്നു​​​​ണ്ടോ എ​​​​ന്നു പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നും ഇ​​​​ട​​​​യ​​​​നു നി​​​​യോ​​​​ഗ​​​​മു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ഉ​​ദ്ബോ​​​​ധി​​​​പ്പി​​​​ച്ചു.

യേ​​ശു​​വി​​ന്‍റെ സ​​മാ​​ധാ​​ന സ​​ന്ദേ​​ശ വി​​ളം​​ബ​​രം മേ​​ൽ​​പ്പ​​ട്ട​​ക്കാ​​രു​​ടെ ദൗ​​ത്യം: ഡോ. ​​സൂ​​സപാ​​ക്യം

ച​​ങ്ങ​​നാ​​ശേ​​രി: യേ​​ശു​​വി​​ന്‍റെ സ​​മാ​​ധാ​​ന സ​​ന്ദേ​​ശം വി​​ളം​​ബ​​രം ചെ​​യ്യു​​ക​​യാ​​ണ് മേ​​ൽ​​പ​​ട്ട​​ക്കാ​​രു​​ടെ​യും വൈ​​ദി​​ക​​രു​​ടെ​​യും ദൗ​​ത്യ​​മെ​​ന്ന് കെ​​സി​​ബി​​സി ചെ​​യ​​ർ​​മാ​​ൻ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ സൂ​​സപാ​​ക്യം. ച​​ങ്ങ​​നാ​​ശേ​​രി മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി​​യി​​ൽ ന​​ട​​ന്ന മാ​​ർ തോ​​മ​​സ് ത​​റ​​യി​​ലി​​ന്‍റെ മെ​​ത്രാ​​ഭി​​ഷേ​​ക ശു​​ശ്രൂ​​ഷാ​​മ​​ധ്യേ വചനസ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു ആ​​ർ​​ച്ച്ബി​​ഷ​​പ്.


യേ​​ശു ത​​ന്‍റെ മു​​റി​​വു​​ക​​ളാ​​ണ് സ​​മാ​​ധാ​​ന സ​​ന്ദേ​​ശ​​മാ​​യി ലോ​​ക​​ത്തി​​നു പ​​ക​​ർ​​ന്നു ന​​ൽ​​കി​​യ​​ത്. ചെ​​റി​​യ മു​​റി​​വു​​ക​​ൾ​​ക്കും ത്യാ​​ഗ​​ങ്ങ​​ൾ​​ക്കും വ​​ലി​​യ സ​​മാ​​ധ​​ാന​​വും പ്ര​​ത്യാ​​ശ​​ക​​ളും ന​​ൽ​​കാ​​ൻ ക​​ഴി​​യും.സ​​മാ​​ധാ​​ന സ്ഥാ​​പ​​ക​​നാ​​യ യേ​​ശു​​വി​​നെ​​യാ​​ണ് സു​​വി​​ശേ​​ഷ​​ത്തി​​ൽ കാ​​ണു​​ന്ന​​ത്. ഏ​​ത​​വ​​സ​​ര​​ത്തി​​ലും സ​​മാ​​ധാ​​നം ആ​​ശം​​സി​​ക്ക​​ണ​​മെ​​ന്നാ​​ണ് ഈ​​ശോ ശി​​ഷ്യൻമാ​​രെ അ​​റി​​യി​​ച്ച​​ത്. മാ​​ർ തോ​​മ​​സ് ത​​റ​​യി​​ലി​​നും ഇ​​തേ മാ​​ർ​​ഗ​​വും സ​​ന്ദേ​​ശ​​വു​​മാ​​ണ് ഈ​​ശോ പ​​ക​​രു​​ന്ന​​തെ​​ന്നും ഡോ. ​​സൂ​​സപാ​​ക്യം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

മേ​ൽ​പ്പ​ട്ട​ക്കാ​ര​ൻ സ്നേ​ഹ​ത്തി​ന്‍റെ പ്ര​തീ​കം: കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ്

ദൈ​​വ​​സ്നേ​​ഹ​​ത്തി​​ന്‍റെ പ്ര​​തീ​​ക​​മാ​​ണു മേ​​ൽ​​പ്പ​​ട്ട​​ക്കാ​​രെ​​ന്നു ക്നാ​​നാ​​യ യാ​​ക്കോ​​ബാ​​യ സ​​ഭ മെ​​ത്രാ​​പ്പോ​​ലീ​​ത്ത കു​​ര്യാ​​ക്കോ​​സ് മാ​​ർ സേ​​വേ​​റി​​യോ​​സ് വ​​ലി​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്ത. പൊ​​തു​സ​​മൂ​​ഹ​​ത്തി​​ന്‍റെ ന​​വോ​​ത്ഥാ​​ന നാ​​യ​​ക​​നാ​​കാ​​ൻ മേ​​ൽ​​പ​​ട്ട​​ക്കാ​​ർ​​ക്കു ക​​ഴി​​യ​​ണം. സ്നേ​​ഹ​​ത്തി​​ന്‍റെ നേ​​ർ​​കാ​​ഴ്ച​​യാ​​കാ​​നും പ്ര​​കാ​​ശ​​ത്തി​​ന്‍റെ ഉ​​ത്സ​​വ​​മാ​​യി മാ​​റാ​​നും നാ​​വി​​ൻ​​തു​​ന്പി​​ൽ​നി​​ന്നു ഉ​​തി​​ർ​​ന്നു വീ​​ഴു​​ന്ന വാ​​ക്കു​​ക​​ൾ നി​​ത്യ​​ര​​ക്ഷ​​യു​​ടെ സ​​ദ് വാ​​ർ​​ത്ത​​യാ​​ക്കാ​​നും ക​​ഴി​​യ​​ണം.

അ​​ന്ധ​​കാ​​രം നി​​റ​​ഞ്ഞ ലോ​​ക​​ത്ത് ഇ​​ടി​​മി​​ന്ന​​ൽ​പോ​​ലെ പ്ര​​കാ​​ശം ചൊ​​രി​​യാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ലി​​നു ക​​ഴി​​യ​ട്ടെ​യെ​ന്നും കു​​ര്യാ​​ക്കോ​​സ് മാ​​ർ സേ​​വേ​​റി​​യോ​​സ് വ​​ലി​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്ത ആ​ശം​സി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.