മെ​ത്രാ​ഭി​ഷേ​ക ച​ട​ങ്ങി​ന് പൗ​ര​പ്ര​മു​ഖ​രു​ടെ നി​ര
മെ​ത്രാ​ഭി​ഷേ​ക ച​ട​ങ്ങി​ന് പൗ​ര​പ്ര​മു​ഖ​രു​ടെ നി​ര
മാ​ർ തോ​മ​സ് ത​റ​യി​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പൗ​ര​പ്ര​മു​ഖ​രു​ടെ നി​ര. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി എം​എ​ൽ​എ, എം​എ​ൽ​എ​മാ​രാ​യ കെ.​എം.​മാ​ണി, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, സി.​എ​ഫ്. തോ​മ​സ്, കെ.​സി. ജോ​സ​ഫ്, റോ​ഷി അ​ഗ​സ്റ്റി​ൻ, എം​പി​മാ​രാ​യ ആന്‍റോ ആ​ന്‍റ​ണി, ജോ​സ് കെ. ​മാ​ണി, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളും രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌ട​റു​മാ​യ റ​വ.​ഡോ. മാ​ണി പു​തി​യി​ടം, ദീ​പി​ക ചീ​ഫ് എ​ഡി​റ്റ​ർ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ എന്നിവർ ചടങ്ങിനു സാക്ഷികളായി.

കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​ക്‌ടിം​ഗ് പ്ര​സി​ഡ​ന്‍റ് മേ​രി സെ​ബാ​സ്റ്റ്യ​ൻ, ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സെ​ബാ​സ്റ്റ്യ​ൻ മ​ണ​മേ​ൽ, ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ്, ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ്, ഡോ. ​കെ.​സി.​ജോ​സ​ഫ്, ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ്, കു​ര്യാ​സ് കു​ന്പ​ള​ക്കു​ഴി, ജോ​ണ്‍ ക​ച്ചി​റ​മ​റ്റം, കെ.​ടി. സെ​ബാ​സ്റ്റ്യ​ൻ, എ​ൻ​എ​സ്എ​സ് ഡ​യ​റ​ക്‌ട​ർ ബോ​ർ​ഡം​ഗം ഹ​രി​കു​മാ​ർ കോ​യി​ക്ക​ൽ, എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി പി.​എം. ച​ന്ദ്ര​ൻ, ജ​മാ​അ​ത്ത് കൗ​ണ്‍​സി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​ച്ച്.​എം ഇ​സ്മ​യി​ൽ, എ​സ്.​എം. ഫു​വാ​ദ്, ആ​ലു​വ ഫൊ​ന്തി​ഫി​ക്ക​ൽ സെ​മി​നാ​രി റെ​ക്‌ട​ർ ഫാ. ​മാ​ത്യു ഇ​ല്ല​ത്തു​പ​റ​ന്പി​ൽ, കു​ന്ന​ത്ത് ഗു​ഡ്ഷെ​പ്പേ​ർ​ഡ് സെ​മി​നാ​രി റെ​ക്‌ട​ർ ഫാ.​ഇ​മ്മാ​നു​വ​ൽ അ​ട്ടേ​ൽ, തൃ​ശൂ​ർ മേ​രി മാ​ത സെ​മി​നാ​രി റെ​ക്‌ട​ർ ഫാ. ​ടോ​ണി നീ​ല​ങ്കാ​വി​ൽ, കോ​ട്ട​യം പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠം റെ​ക്‌ട​ർ റ​വ.​ഡോ. ജോ​യി ഐ​നി​യാ​ട​ൻ, വി​വി​ധ രൂ​പ​ത​ക​ളി​ലെ വി​കാ​രി ജ​ന​റാ​ൾ​മാ​ർ, വി​വി​ധ സ​ന്യാ​സ സ​ന്യാ​സി​നി സ​മൂ​ഹ​ങ്ങ​ളു​ടെ പ്രൊ​വി​ൻ​ഷ്യാ​ൾ​മാ​ർ ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.