ആ​ത്മീ​യ വി​രു​ന്നാ​യി ആ​ലാ​പ​നം
ആ​ത്മീ​യ വി​രു​ന്നാ​യി ആ​ലാ​പ​നം
മെ​​ത്രാ​​ഭി​​ഷേ​​ക ച​​ട​​ങ്ങു​​ക​​ൾ​​ക്കു സം​​ഗീ​​ത വി​​രു​​ന്നു പ​​ക​​ർ​​ന്ന​​ത് അ​​തി​​രൂ​​പ​​താ ഗാ​​യ​​ക​​സം​​ഘം. പ്ര​​ശ​​സ്ത സം​​ഗീ​​ത​​ജ്ഞ​​ൻ ഫാ.​​തോ​​മ​​സ് തൈ​​ക്കാ​​ട്ടു​​ശേ​​രി, ഫാ.​​ടോം​​സ് ക​​ള​​പ്പു​​ര എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സ​​ന്യ​​സ്ത​​രും അ​​ത്മാ​​യ​​രു​​മ​​ട​​ങ്ങ​​ളു​​ന്ന അ​​റു​​പ​​തം​​ഗ സം​​ഘ​​മാ​​ണ് ആ​​ലാ​​പ​​നം ന​​ട​​ത്തി​​യ​​ത്. "ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ സ​​ഹാ​​യ​​മെ​​ത്രാ​​നാ​​യി നി​​യ​​മി​​ത​​നാ​​കു​​ന്ന ത​​റ​​യി​​ൽ പി​​താ​​വി​​ന് സ്വാ​​ഗ​​തം....​​സ്വാ​​ഗ​​തം' എ​​ന്ന ആ​​ശം​​സാ​​ഗാ​​നം ശ്ര​​ദ്ധേ​​യ​​മാ​​യി​​രു​​ന്നു.


ഫാ.​​തോ​​മ​​സ് തൈ​​ക്കാ​​ട്ടു​​ശേ​​രി എ​​ഴു​​തി ഈ​​ണം പ​​ക​​ർ​​ന്ന ആ​​ശം​​സാ​​ഗാ​​ന​​ങ്ങ​​ളു​​ൾ​​പ്പെ​​ടെ പ​​ത്ത് ഗാ​​ന​​ങ്ങ​​ൾ ച​​ട​​ങ്ങി​​നു ധ​​ന്യ​​ത പ​​ക​​ർ​​ന്നു. സി​​സ്റ്റ​​ർ വി​​ക്ടോ​​റി​​യ എ​​ഫ്സി​​സി എ​​ഴു​​തി, ഫാ. ​​തോ​​മ​​സ് തൈ​​ക്കാ​​ട്ടു​​ശേ​​രി ഈ​​ണം പ​​ക​​ർ​​ന്ന ഗാ​​ന​​മാ​​ണ് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന സ്വീ​​ക​​ര​​ണ വേ​​ള​​യി​​ൽ ആ​​ല​​പി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.