Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | Movies   | Viral   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
30 ഒൗഡി എ3 കാറുകളുമായി കല്യാണ്‍ ജ്വല്ലേഴ്സ്
Forward This News Click here for detailed news of all items
  
 
കുവൈത്ത്: പ്രമുഖ ജ്വല്ലറി ബ്രാൻഡായ കല്യാണ്‍ ജ്വലേഴ്സ് ഉപയോക്താക്കൾക്കായി വൻ സമ്മാനപദ്ധതിയുമായി ആഗോള പ്രചാരണത്തിന് തുടക്കമിട്ടു. ഇതനുസരിച്ച് ജിസിസിയിലേയും ഇന്ത്യയിലേയും ഉപയോക്താക്കൾക്ക് കല്യാണിന്‍റെ ഷോറൂമിൽനിന്നും ആഭരണങ്ങൾ വാങ്ങുന്പോൾ 30 ഒൗഡി എ3 കാറുകൾ സ്വന്തമാക്കാനുള്ള അവസരം ലഭിക്കും.

ഏപ്രിൽ 10 മുതൽ ജൂണ്‍ ഒന്പതു വരെ യുഎഇ, ഖത്തർ, കുവൈത്ത്, ഇന്ത്യ എന്നിവിടങ്ങളിലെ ഷോറൂമുകളിൽനിന്നും ആഭരണങ്ങൾ വാങ്ങി ഈ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാം. 50 ദിനാറിന് ആഭരണങ്ങൾ വാങ്ങുന്നവർക്ക് ഒരു കൂപ്പണും ഡയണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്ക് രണ്ട് കൂപ്പണും ലഭിക്കും. 200 ദിനാറിന് സ്വർണാഭരണങ്ങൾ വാങ്ങുന്ന ഉപയോക്താവിന് സൗജന്യമായി ഒരു സ്വർണനാണയം ലഭിക്കും. 200 ദിനാറിന് ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്ക് സൗജന്യമായി രണ്ട് സ്വർണ നാണയങ്ങൾ സ്വന്തമാക്കാം. മെഗാ നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തുന്നത്.

ഉപയോക്താക്കൾക്ക് മതിപ്പുളവാക്കുന്ന ഷോപ്പിംഗ് അനുഭവം ഒരുക്കാനും പർച്ചേയ്സിൽനിന്ന് മൂല്യം ലഭ്യമാക്കാനും അവരുടെ ആഗ്രങ്ങൾ പൂർത്തിയാക്കാനുമാണ് എപ്പോഴും ശ്രമിച്ചുവരുന്നതെന്ന് പദ്ധതി പ്രഖ്യാപിച്ച കല്യാണ്‍ ജ്വലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കല്യാണരാമൻ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ
റിയാദിൽ പൊള്ളലേറ്റു മലയാളി മരിച്ചു
റിയാദ്: ജോലിയ്ക്കിടെ ശരീരമാസകാലം ചൂടുള്ള എണ്ണ വീണതിനെ തുടർന്നു ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന കണ്ണൂർ കൊളയാട് സ്വദേശി മുഹമ്മദലി കുന്നുമ്മേൽ(38) ആണ് മരണമടഞ്ഞത്. റിയാദ് സുമേസി ആശുപത്രിയിലെ
ട്രാൻസ്ഫാസ്റ്റ് ക്രിക്കറ്റ് ലീഗിന് വെള്ളിയാഴ്ച തുടക്കം
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖരായ 24 ടീമുകളെ ഉൾപ്പെടുത്തി ട്രാൻസ്ഫാസ്റ്റ് ക്രിക്കറ്റ് ലീഗ് വെള്ളിയാഴ്ച ആരംഭിക്കും. മുഴുവൻ ടീമുകൾ പങ്കെടുത്ത ചടങ്ങിൽ ട്രാൻസ്ഫാസ്റ് കുവൈറ്റ് റീജിയണൽ മാനേജർ രാജേഷ് , ക
നഴ്സുമാരുടെ സമരത്തിന് ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
കുവൈറ്റ്: മിനിമം വേതനത്തിനു വേണ്ടി കേരളത്തിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നടത്തുന്ന സമരത്തിന് ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അബ്ബാസിയ ഹൈ ഡൈൻ ഓഡിറ്റോറിയത്തിൽ കൂടിയ മീറ്റിംഗിൽ പ
കുവൈറ്റ് കെഐംസിസി ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഐംസിസി. നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. കെഐംസിസി കേന്ദ്ര പ്രസിഡന്‍റ് കെ.ടി.പി. അബ്ദുറഹിമാന്‍റെ അദ്ധ്യഷതയിൽ ഓഫീസിൽ നടന്ന പരിപാടി കുവൈറ്റ് കഐം
ന്യൂ ഏജ് തെങ്ങമം ബാലകൃഷ്ണൻ സ്മാരക അവാർഡ് വിതരണവും ഈദ് നിലാവും
റിയാദ്: ന്യൂ ഏജ് ഇന്ത്യാ സംസ്കാരിക വേദിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായിനടത്തുന്ന ന്ധന്യൂ ഏജ് താജ് കോൾഡ് സ്റ്റോറേജ് ഈദ് നിലാവ് 2017ന്ധ ജൂണ്‍ 29 വ്യാഴം വൈകിട്ട് 8 മുതൽ നോഫാ(എക്സിറ്റ്18) ഓഡിറ്റോറിയ
ഫാ. ഷാജി മാത്യൂസിനു യാത്രയയപ്പു നൽകി
ദുബായ്: ദുബായ് സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിലെ വികാരിയായി മൂന്നുവർഷത്തെ സേവനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി പോകുന്ന ഫാ. ഷാജി മാത്യൂസിന് ഇടവകയിൽ യാത്രയയപ്പു നൽകി. സഹ വികാരി ഫാ. സജു തോമസ് അധ്
കല്യാണ്‍ ജൂവലേഴ്സ് ആഗോള പ്രചാരണ പരിപാടിയായ ’ഷോപ്പ് & വിൻ’ വിജയികളെ പ്രഖ്യാപിച്ചു
കുവൈറ്റ്: ജിസിസി രാഷ്ട്രങ്ങളിലെ ഏറ്റവും വിശ്വാസ്യതയാർന്ന പ്രമുഖ ജൂവലറി ബ്രാൻഡായ കല്യാണ്‍ ജൂവലേഴ്സ് ആഗോളതലത്തിൽ നടത്തിയ ’ഷോപ്പ് ആന്‍റ് വിൻ’ പ്രചാരണപരിപാടിയിലെ 30 വിജയികളെ പ്രഖ്യാപിച്ചു. ഓരോ വിജയിക
അഞ്ചുവർഷ കാലാവധിയുള്ള വിസയുമായി ഇന്ത്യൻ എംബസി
കുവൈറ്റ്: കുവൈറ്റി ബിസിനസ് സംരംഭകർക്ക് ഇന്ത്യയിലേക്ക് അഞ്ചുവർഷ കാലാവധിയുള്ള വാണിജ്യ വിസ പ്രാബല്യത്തിലായതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. 78 ദീനാറാണ് ഈ വിസ ഇഷ്യൂ ചെയ്യുന്നതിനുള്ള ഫീസ്. അപേക്ഷിച
ജൂബിലി വേദ മഹാവിദ്യാലയത്തിന്‍റെ ഒവിബിഎസ് സമാപിച്ചു
കുവൈറ്റ്: 'എല്ലാവർക്കും നന്മ ചെയ്യുവിൻ' എന്ന ചിന്താവിഷയത്തിന്‍റെ അടിസ്ഥാനത്തിൽ ജൂണ്‍ 8 മുതൽ ആരംഭിച്ച ജൂബിലി വേദ മഹാവിദ്യാലയത്തിന്‍റെ ആഭിമുഖ്യത്തിലുള്ള അവധിക്കാല വേദപഠന ക്ലാസുകൾക്ക് സമാപനം കുറിച്ചു.

റിയയുടെ വേറിട്ടൊരു ഈദ് ആഘോഷം
റിയാദ്: ഇന്ത്യൻ അസോസിയേഷൻ (റിയ) ഈ വർഷം ഈദ് ആഘോഷിച്ചത് ശന്പളം കിട്ടാതെ ആഹാരത്തിനു പോലും സാന്പത്തികം ഇല്ലാതിരുന്ന ഒരുപറ്റം തൊഴിലാളികൾക്ക് ഭക്ഷണം വയ്ക്കുവാനുള്ള സാധനങ്ങൾ വാങ്ങി നൽകിയാണ് മാതൃകയായത്.
ദിബ്ബയിൽ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു
ഫുജൈറ: കൈരളി കൾചറൽ അസോസിയേഷൻ ഹാൾ ദിബ്ബയിൽ ദുബൈ ഇന്ത്യൻ കോണ്‍സുലേറ്റ് ഓപ്പണ് ഹൗസ് സംഘടിപ്പിക്കുന്നു. 2017 ജൂണ്‍ 30 വെള്ളി രാവിലെ 9.30 മുതൽ ആരംഭിക്കുന്ന കോണ്‍സിലേറ്റ് ഓപ്പണ്‍ ഹൗസിൽ പൊതുജനങ്ങക്ക് പര
ഒഐസിസി യൂത്ത് വിംഗ് കുവൈറ്റ് ഫാസിസ വിരുദ്ധ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ്: ഒഐസിസി യൂത്ത് വിംഗ് ഫാസിസ വിരുദ്ധ സംഗമം സംഘടിപ്പിച്ചു. കോണ്‍ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് വിംഗ് പ്രസിഡന്‍റ് ജോബിൻ ജോസ് അധ്യക്ഷം വഹിച്ച യോഗത്തിൽ ജനറൽ സെ
ബഹ്റൈൻ ലാൽ കെയേർസ് പെരുന്നാൾ ദിവസം തൊഴിലാളികൾക്ക് സഹായമെത്തിച്ചു
ബഹ്റൈൻ: മുപ്പതു ദിവസത്തെ വ്രതാനുഷ്ടാനങ്ങൾക്കും ആത്മ നിയന്ത്രണത്തിനും ശേഷം ചെറിയ പെരുന്നാൾ ആഘോഷത്തിനൊരുങ്ങിയ സഹോദരങ്ങൾക്ക് വേണ്ടി സഹായഹസ്തവുമായി ലാൽ കെയേർസ് ബഹ്റൈൻ ചെറിയ പെരുന്നാൾ ദിവസം എക്കറിലെ ഒര
ഖ​ത്ത​റി​ൽ മാ​ൻഹോ​ളി​ൽ വീ​ണ് ആ​റു വ​യ​സു​കാ​ര​ൻ മ​രി​ച്ചു
കോ​ഴി​​​ക്കോ​​​ട്: കു​​​ന്ന​​​മം​​​ഗ​​​ലം സ്വ​​​ദേ​​​ശി​​​യാ​​​യ ആ​​​റു വ​​​യ​​​സു​​​കാ​​​ര​​​ൻ ഖ​​​ത്ത​​​റി​​​ലെ വു​​​ക്കെ​​​യ്റി​​​ൽ മാ​​​ൻ​​​ഹോ​​​ളി​​​ൽ വീ​​​ണു മ​​​രി​​​ച്ചു. കോ​​​ഴി​​​ക്കോ​​​
ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു
അബുദാബി: സിബിഎസ്ഇ, ഐഎസ്സി, സ്റ്റേറ്റ് ബോർഡ് പരീക്ഷകളിൽ 10, 12 ക്ലാസുകളിൽ യുഎഇ യിൽ പഠിച്ച് ഉന്നത വിജയം നേടിയ അബുദാബി സെന്‍റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലെ ഇടവകാംഗങ്ങളുടെ കുട്ടികളെ ആദരിച്ചു. ജൂണ
കുവൈത്ത് രാജാവ് സ്വകാര്യ സന്ദർശനത്തിനായി ഇന്ത്യയിലേക്ക്
കുവൈത്ത്: കുവൈത്ത് രാജാവ് ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസബാഹ് സ്വകാര്യ സന്ദർശനത്തിനായി ഇന്ത്യയിലേക്ക് പുറപ്പെട്ടു. കിരീടാവകാശി ഷെയ്ഖ് നവാഫ് അഹമ്മദ് അൽസബാഹ്, പാർലിമെന്‍റ് സ്പീക്കർ മർസൂഖ് അൽ ഗാനിം, പ
ഫ്രണ്ട്സ് ഓഫ് ബഹറിൻ ഈദ് സമ്മാനവുമായി തൊഴിലാളികൾക്കിടയിൽ
മനാമ: ഫ്രണ്ട്സ് ഓഫ് ബഹറിൻ തൊഴിലാളികൾക്ക് വസ്ത്രവും ആഹാരവും നൽകി വേറിട്ടൊരു ഈദ് ദിനം സംഘടിപ്പിച്ചു. അന്പതോളം തൊഴിലാളികൾ താമസിക്കുന്ന ക്യാന്പിൽ വസ്ത്രവും അരി, എണ്ണ, ചിക്കൻ, പച്ചക്കറികൾ പഴവർഗങ്ങൾ,പഞ്
സമസ്ത ബഹറിൻ "ഈദ് മുലാഖാത്ത്' സംഘടിപ്പിച്ചു
മനാമ: സമസ്ത ബഹറിൻ കേന്ദ്ര കമ്മിറ്റി പെരുന്നാളിനോടനുബന്ധിച്ച് മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തിൽ ഈദ് മുലാഖാത്ത് സംഘടിപ്പിച്ചു.

സമസ്ത ബഹറിൻ പ്രസിഡന്‍റ് സയിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ ഉദ്ഘാട
ഹനോനോ 2017 കൂപ്പണ്‍ പ്രകാശനം നിർവഹിച്ചു
കുവൈത്ത്: സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആത്മീയ ജീവകാരുണ്യപ്രസ്ഥാനമായ മാർ ഗ്രീഗോറിയോസ് മൂവ്മെന്‍റിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഹനോനോ 2017ന്‍റെ (HANONO2017) കൂപ്പണ്‍ പ്രക
അമാനുള്ള വടക്കാങ്ങരക്ക് ഡിലിറ്റ് ബിരുദം
ദോഹ: ഗ്രന്ഥകാരനും മാധ്യമ പ്രവർത്തകനും ഖത്തറിലെ മീഡിയ പ്ലസ് സിഇഒയുമായ അമാനുള്ള വടക്കാങ്ങരക്ക് അമേരിക്കയിലെ കിംഗ്സ് യൂണിവേഴ്സിറ്റിയുടെ ഡിലിറ്റ് ബിരുദം.

അറബി ഭാഷയുമായി ബന്ധപ്പെട്ട് അമാനുള്ള തയാറാക്ക
സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദശമുയർത്തി കേളി ജനകീയ ഇഫ്താർ സംഗമം
റിയാദ്: സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദശമുയർത്തി കേളി ജനകീയ ഇഫ്താർ. ബത്ത, അസീസിയ ഏരിയ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ അസീസിയ മഹാത്മ ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ജനകീയ ഇഫ
കേളി ഉമ്മുൽഹമാം ഏരിയ ഇഫ്താർ സംഘടിപ്പിച്ചു
റിയാദ്: കേളി കലാ സാംസ്കാരിക വേദി ഉമ്മുൽഹമാം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഘടിപ്പിച്ചു. ഉമ്മുൽഹമാം പ്രദേശത്തെ കേളി അംഗങ്ങളും കുടുംബാംഗങ്ങളും മറ്റു പ്രവാസി മലയാളികളേയും കുടാതെ ഇന്ത്യയിലെ വി
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ ഇഫ്ത്താർ ഭക്ഷണം നൽകി
കുവൈത്ത്: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ റംസാന്‍റെ അവസാന നോന്പുദിനമായ ജൂണ്‍ 24ന് മംഗഫിലുള്ള ലേബർ ക്യാന്പുകളിൽ ഇഫ്താർ ഭക്ഷണം നൽകി.

സിബിച്ചൻ മാളിയേക്കലിന്‍റെ നേതൃത്വത്തിൽ പ്രസിഡന്‍റ് അനൂപ് സേ
സാഹോദര്യത്തോടെ ഇസ്ലാഹി സെന്‍റർ പെരുന്നാൾ ആഘോഷിച്ചു
കുവൈത്ത് : കുവൈത്ത് ഒൗക്കാഫ് മതകാര്യ വകുപ്പിന്‍റെ കീഴിൽ ഇന്ത്യൻ ഇസ് ലാഹി സെന്‍റർ വിവിധ പള്ളികളിൽ ചെറിയ പെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചു. ബന്ധങ്ങളെ കൂടുതൽ ശക്തിയോടെ സുദൃഢമാക്കാനും ഇന്നത്തെ അശാന്തി നി
സൗ​ദി​യു​ടെ വ്യ​വ​സ്ഥ​ക​ൾ യു​ക്തി​ക്കു നി​ര​ക്കാ​ത്ത​തെ​ന്ന് ഖ​ത്ത​ർ
ദോ​ഹ: ഉ​പ​രോ​ധം നീ​ക്കാ​നാ​യി അ​റ​ബ് രാ​ജ്യ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ച വ്യ​വ​സ്ഥ​ക​ൾ ഖ​ത്ത​ർ ത​ള്ളി. സൗ​ദി അ​റേ​ബ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​റ​ബ് രാ​ജ്യ​ങ്ങ​ള്‍ മു​ന്നോ​ട്ടു​വ​ച്ച 13 വ്യ​വ​സ്ഥ​ക​ള്
കെഇഎ കുവൈറ്റ് ഖൈത്താൻ യൂണിറ്റ് ഇഫ്താർ സംഗമംവും സമ്മാനദാനവും സംഘടിപ്പിച്ചു
കുവൈത്ത്: കാസർഗോഡ് ജില്ലാ അസോസിയേഷൻ കെഇഎ കുവൈറ്റ് ഖൈത്താൻ യൂണിറ്റ് ഇഫ്താർ സംഗമംവും സമ്മാനദാനവും സംഘടിപ്പിച്ചു. ഫർവാനിയ ഹൈത്തം പാലസിൽ സംഘടിപ്പിച്ച പരിപാടി കെഇഎ ചെയർമാൻ അബൂബക്കർ ഉദ്ഘാടനം ചെയ്തു. മൊ
പത്തനംതിട്ട ജില്ലാ അസോസിയേഷൻ മാതൃഭാഷാ ക്ലാസുകൾ ആരംഭിച്ചു
കുവൈത്ത്: പത്തനംതിട്ട നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ അസോസിയേഷന്‍റെ സാമൂഹ്യസേവന പദ്ധതികളുടെ ഭാഗമായി കുവൈത്തിലെ മലയായികളായ കുട്ടികൾക്കായി “അമ്മ മലയാളം” എന്ന പേരിൽ സംഘടിപ്പിക്കുന്ന അവധിക്കാ
അബ്ദുറഹ്മാൻ നടുവണ്ണൂരിന് യാത്രയപ്പ് നൽകി
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കുവൈത്ത് കെ എംസിസി അബാസിയ ഏരിയ കമ്മിറ്റി അംഗവും നാഷണൽ കൗണ്‍സിൽ അംഗവുമായ അബ്ദുറഹിമാൻ നടുവണ്ണൂരിനു യാത്രയപ്പ് നൽകി.

റിഥം ഓഡിറ്റോറിയത
കേന്ദ്ര സർക്കാർ പ്രദർശനാനുമതി നിഷേധിച്ച ഹൃസ്വചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: കേരള അന്താരാഷ്ട്ര ഹ്രസ്വചിത്ര ഡോക്യുമെന്‍ററി ചലച്ചിത്രമേളയിൽ ഹൃസ്വചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് കല ക
അബാസിയ ഏരിയ കെ എംസിസി ഇഫ്താർ സംഗമം നടത്തി
കുവൈത്ത് സിറ്റി: കുവൈത്ത് കെ എംസിസി അബാസിയ ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റിഥം ഓഡിറ്റോറിയത്തിൽ നടന്ന സംഗമം കുവൈത്ത് കെ എംസിസി മുൻ പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. അബാസിയ ഏ
ഇന്പാല സ്വീറ്റ്സ് ജിദ്ദയിൽ പ്രവർത്തനം ആരംഭിക്കുന്നു
ജിദ്ദ: ബിസിനസ് രംഗത്ത് മൂന്ന് പതിറ്റാണ്ടിന്‍റെ പ്രവർത്തന പാരന്പര്യമുള്ള ഇംപാല ഗ്രൂപ്പിന്‍റെ പുതിയ സംരഭമായ ഇംപാല സ്വീറ്റ്സ് ജിദ്ദയിൽ പ്രവർത്തനം ആരംഭിക്കുന്നു. ജിദ്ദ ബാഗ്ദാദിയ എൻസിബി ബാങ്കിന് സമീപമാണ് പ
ഐസിഎഫ് മീഡിയ സ്നേഹ സംഗമം
ജിദ്ദ: ഐസിഎഫ് ജിദ്ദാ സെൻട്രൽ കമ്മിറ്റി സ്നേഹ സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. റംസാൻ വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന ശീർഷകത്തിൽ ഐസിഎഫ് നടത്തിവരുന്ന ക്യാന്പയിനിന്‍റെ സമാപനത്തോടനുബന്ധിച്ച് മർഹബയ
കുവൈത്ത് കേരള ഇസ് ലാഹി സെന്‍ററിന്‍റെ കീഴിൽ ഈദ് നമസ്കാരങ്ങൾ
കുവൈത്ത്: ഈദുൽ ഫിതർ ദിനത്തിൽ കുവൈത്തിലെ പതിനൊന്ന് പള്ളികളിൽ പെരുന്നാൾ നമസ്ക്കാരങ്ങൾ ഉണ്ടായിരിക്കുമെന്ന് കെകെഐസി ഭാരവാഹികൾ അറിയിച്ചു.

അബാസിയ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിനു സമീപമുള്ള റാഷിദ് അൽഉദു
കെ കെഐസി ഈദ് പിക്നിക്
കുവൈത്ത് കേരള ഇസ് ലാഹി സെന്‍റർ ജഹറ സ്പോർട്സ് ക്ലബിൽ രണ്ടാം പെരുന്നാൾ ദിവസം ഈദ് പിക്നിക്ക് സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു.

വൈകുന്നേരം നാലു മുതൽ രാത്രി ഒന്പതു വരെ നടക്കുന്ന പരിപാടിയിൽ പെനാ
യാത്രയ്ക്കിടെ വാഹനം കത്തിയമർന്ന് മലയാളി യുവാവ് മരിച്ചു
ഫഹാഹീൽ: കുവൈറ്റിൽ കഴിഞ്ഞ ദിവസം ഖദ് അബ്ദലി റൂട്ടിൽ വാഹനം കത്തിയുണ്ടായ അപകടത്തിൽ മരിച്ചത് മലയാളി യുവാവാണെന്നു തിരിച്ചറിഞ്ഞു. കുവൈറ്റിൽ സ്വകാര്യ സ്ഥാപനം നടത്തിവരികയായിരുന്ന അങ്കമാലി കറുകുറ്റി ചിറയ്ക്കൽ അ
നോന്പ് മനുഷ്യന്‍റെ ആത്മീയ ചിന്തകളെ സജീവമാക്കുന്നു: ഗോപി നെടുങ്ങാടി
ജിദ്ദ : നോന്പ് എന്ന ഉപവാസം മനുഷ്യന്‍റെ ഭൗതികമായ തൃഷ്ണകളെ നിയന്ത്രിക്കുകയും ആത്മീയ ചിന്തകൾ സജീവമാക്കി ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുകയും ചെയ്യുന്നുവെന്ന് പ്രശസ്ത സാഹിത്യകാരനും സാംസാക്കാരിക നേതാവുമായ
ഒരു ലക്ഷത്തോളം പാസ്പോർട്ടുകൾ വിതരണം ചെയ്ത് ഇന്ത്യൻ എംബസി
കുവൈറ്റ്: ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷത്തോളം പുതിയ പാസ്പോർട്ടുകളും 95000 രേഖകൾ അറ്റസ്റ്റേഷനുകൾ വിതരണം ചെയ്തതായി ഇന്ത്യൻ എംബസി അറിയിച്ചു. വിവധ രാജ്യക്കാർക്കായി 1400 വിസയും ഈ കാലയളവിൽ നൽകിയിട്ടുണ്ട്. അ
കെഫാക് ഭാരവാഹികളെ തിരഞ്ഞെടുത്തു
ഫർവാനിയ: കേരളാ എക്സ്പാറ്റ്സ് ഫുട്ബാൾ അസോസിയേഷൻ കുവൈറ്റ് (KEFAK) 201718 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം റോയൽ ഹൈത്തം ഇന്‍റർനാഷണലിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ഗുലാം മുസ്ത
മാധ്യമ പ്രവർത്തകർ സാമൂഹ്യരംഗത്തെ സുപ്രധാന സേവകർ
അബുദാബി: മാധ്യമപ്രവർത്തകർ സാമൂഹിക സേവന രംഗത്തെ സുപ്രധാന പ്രവർത്തകരാണെന്ന് ഇന്ത്യൻ എംബസി സെക്കന്‍റ് സെക്രട്ടറി കപിൽരാജ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ മീഡിയ അബുദാബി പുതിയ കമ്മിറ്റിയുടെ പ്രവർത്തനോൽഘാടനം നി
ആശ്രിത വിസയിൽ മാറ്റം വരുത്തി താമസകാര്യ വകുപ്പ്
കുവൈറ്റ്: കുടുംബ വിസയിൽ സമൂലമായ മാറ്റങ്ങൾ വരുത്തി കുവൈറ്റ്് താമസകാര്യ വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ നിയമപ്രകാരം 24 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് സഹോദരങ്ങളുടെ സ്പോണ്‍സർഷിപ്പിൽ താമസാ
അംബാസഡർ ഇഫ്താർ വിരുന്ന് നടത്തി
കുവൈറ്റ് : വ്രതവിശുദ്ധിയുടെയും സൗഹാർദത്തിൻറെയും സന്ദേശം ഉയർത്തി കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഇഫ്താർസംഗമം സംഘടിപ്പിച്ചു. അംബാസഡറുടെ ഒൗദ്യോഗിക വസതിയിൽ നടന്ന പരിപാടിയിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ
നയങ്ങൾക്കെതിരേ ഫാസിസ വിരുദ്ധ സംഗമം സംഘടിപ്പിക്കുന്നു
കുവൈറ്റ്: കുവൈറ്റ് ഒ.ഐ.സി.സിയുടെ പോഷക സംഘടനയായ യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന ഫാസിസ വിരുദ്ധ സംഗമത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ
പെരുന്നാൾ നിലാവ് പ്രകാശനം ചെയ്തു
ദോഹ. ഈദുൽ ഫിത്തറിനോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാൾ നിലാവിന്‍റെ പ്രകാശനം ലൈഫ് സ്റ്റെയിൽ റസ്റ്റോറന്‍റിൽ നടന്നു. സാമൂഹ്യ സാംസ്കാരിക വ്യാപാര രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്ന
ഇസ്ലാഹി സെന്‍റർ: ഒൗക്കാഫ് മതകാര്യവകുപ്പിന്‍റെ കീഴിലെ പെരുന്നാൾ നമസ്കാരം നടക്കുന്ന പള്ളികൾ
കുവൈറ്റ് :കുവൈറ്റ് ഒൗക്കാഫ് മതകാര്യവകുപ്പിന്‍റെ കീഴിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ നാല് പള്ളികളിൽ ചെറിയ പെരുന്നാൾ നമസ്കാരം നടക്കുമെന്ന് ഐഐസി ഒൗക്കാഫ് വകുപ്പ് സെക്രട്ടറി അറിയിച്ചു. മലയാളം ഖുതുബ നടക്കുന്ന സാൽ
കേളി മലാസ് ഏരിയ സമൂഹ നോന്പുതുറ സംഘടിപ്പിച്ചു
റിയാദ്: കേളി കലാ സാംസ്കാരിക വേദി മലാസ്് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒറുബ ടെന്‍റ് പാർക്കിൽ സമൂഹ നോന്പുതുറ സംഘടിപ്പിച്ചു. ബഹുജന പങ്കാളിത്തവും സംഘടനാ മികവുംകൊണ്ട് ശ്രദ്ധേയമായ സമൂഹനോന്പുതുറയിൽ മല
ഇന്ത്യൻ സോഷ്യൽ ഫോറം ഇഫ്താർ സംഗമം നടത്തി
ജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറം മക്ക റോഡ് റോക്കിന്‍റെ കിഴിലുള്ള മദാഇൻ ഫഹദ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇക്ബാൽ ചെന്പൻ റമളാനിന്‍റെ സന്ദേശം എന്ന വിഷയത്തിൽ ക്ലസ്സെടുത്തു. ഒരു മാസക്കാലം എല്ലാ വിചാര വികാര
കേളി സനയ്യ അർബയീൻ ഏരിയ ഇഫ്താർ സംഘടിപ്പിച്ചു
റിയാദ്: കേളി കലാ സാംസ്കാരിക വേദി സനയ്യ അർബയീൻ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഘടിപ്പിച്ചു. സനയ്യ അർബയീൻ പ്രദേശത്തെ കേളി അംഗങ്ങളും കുടുംബാഗങ്ങളും മറ്റു പ്രവാസി മലയാളികളും ഉൾപ്പടെ സമൂഹത്തിലെ
നിലാവ് ഇഫ്താർ സംഗമം നടത്തി
അബ്ബാസിയ: കുവൈറ്റ്കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ നിലാവ് കുവൈറ്റ് ഇഫ്താർ സംഗമം നടത്തി. ഇന്ത്യൻ അംബാസിഡർ സുനിൽ ജയിൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ഹബീബുള്ള മുറ്റിച്ചൂർ അദ്ധ്യക്ഷത വഹിച്ചു
ജിദ്ദ ബീമാപള്ളി സൗഹൃദ തീരം ഇഫ്താർ സംഗമം
ജിദ്ദ: ബീമാപള്ളികാരുടെ കൂട്ടായ്മയായ സൗഹൃദ തീരം അനക്കിഷ് വില്ലയിൽ ഇഫ്താർ സംഗമവും റമദാൻ സന്ദേശവും സംഘടിപ്പിച്ചു. റാഫി ബീമാപള്ളിയുടെ അധ്യക്ഷധയിൽ അഷ്റഫ് സഹ്ദി മുഖ്യ പ്രഭാഷണം നടത്തി.

ജിദ്ദയിലെ സാമൂഹിക സ
ഇഫ്താർ സംഗമം നടത്തി
കുവൈറ്റ്: മാനവ ഐക്യത്തിന്‍റേയും മതസൗഹാർദ്ദത്തിന്‍റേയും സന്ദേശവുമായി മാവേലിക്കര പ്രവാസി അസോസിയേഷൻ കുവൈറ്റ് (ങജഅഗ) ഇഫ്താർ സംഗമം നടത്തി. പ്രസിഡന്‍റ് സക്കീർ പുത്തെൻ പാലത്തിന്‍റെ അധ്യക്ഷതയിൽ അബ്ബാസിയ പേ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.