റി​യ ബാ​ഡ്മി​ന്‍റ​ണ്‍ ടു​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു
Monday, January 8, 2018 11:23 PM IST
റി​യാ​ദ്: റി​യാ​ദ് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ (റി​യ ) അം​ഗ​ങ്ങ​ൾ​ക്കു​വേ​ണ്ടി ഡ​ബി​ൾ​സ് ബാ​ഡ്മി​ന്‍റ​ണ്‍ ടു​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. റൗ​ദ​യി​ലെ സി​ൻ​മാ​ർ ഇ​ൻ​ഡോ​ർ ബാ​ഡ്മി​ന്‍റ​ണ്‍ കോ​ർ​ട്ടി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത് . റി​യ​യി​ലെ 20 ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ റോ​ജി & ശേ​ഖ​ർ ടീം ​ഹ​ബീ​ബ് & ഉ​മ്മ​ർ​കു​ട്ടി ടീ​മി​നെ 21 -5 , 21 - 6 എ​ന്ന സ്കോ​റി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ബി​ജോ​യ് & ന​സീം , സ​ണ്ണി & അ​ല​ൻ എ​ന്നീ ടീ​മു​ക​ളും സെ​മി ഫൈ​ന​ലി​ൽ ക​ട​ന്നി​രു​ന്നു. പൗ​ലോ​സ് ക​രി​പ്പാ​യി ക​ളി നി​യ​ന്ത്രി​ച്ചു. പ്ര​സി​ഡ​ന്‍റ് ബാ​ല​ച​ന്ദ്ര​നും വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഹ​ബൂ​ബും വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും കാ​ഷ് അ​വാ​ർ​ഡും കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ന്‍റ് ശേ​ഖ​ർ ടു​ർ​ണ​മെ​ന്‍റി​ന് നേ​തൃ​ത്വം ന​ല്കി .

റി​പ്പോ​ർ​ട്ട്: ഷെ​റി​ൻ ജോ​സ​ഫ്