സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ വ​ലി​യ​നോ​ന്പ് ക​ണ്‍​വ​ൻ​ഷ​നും പീ​ഢാ​നു​ഭ​വ ശു​ശ്രൂ​ഷ​ക​ളും
Friday, March 23, 2018 10:17 PM IST
അ​ബു​ദാ​ബി: സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ മാ​ർ​ച്ച് 24ന് ​ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ളും വ​ച​നി​പ്പു പെ​രു​ന്നാ​ളും സെ​ന്‍റ് ജോ​സ​ഫ് ഹാ​ളി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടും.

മാ​ർ​ച്ച് 25 മു​ത​ൽ 27 വ​രെ മാ​ർ​ത്തോ​മാ അ​പ്പ​ർ ചാ​പ്പ​ലി​ൽ ഫാ. ​ജി​നു കു​രു​വി​ള​യു​ടെ നേ​തൃ​ത്വ​ത്തി​ലും വ​ച​ന​ശു​ശ്രൂ​ഷ​യു​ടെ ഉ​ദ്ഘാ​ട​നം അ​ഭി. ഐ​സ​ക് മോ​ർ ഒ​സ്താ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 25ന് ​ന​ട​ത്ത​പ്പെ​ടും.

മാ​ർ​ച്ച് 28 പെ​സ​ഹാ ശു​ശ്രൂ​ഷ​ക​ളും 30ന് ​ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ​ക​ളും 31ന് ​ഉ​യ​ർ​പ്പു പെ​രു​ന്നാ​ളും സെ​ന്‍റ് ജോ​സ​ഫ് ച​ർ​ച്ച് ഹാ​ളി​ൽ ന​ട​ക്ക​പ്പെ​ടും. ഇ​ട​വ​ക വി​കാ​രി ഫാ. ​ജീ​ജ​ൻ ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ശ്രൂ​ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള