ഫാ.​സോ​ജി ഓ​ലി​ക്കി​ൽ ന​യി​ക്കു​ന്ന ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ൻ 13 ന്; ​കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ക​ണ്‍​വ​ൻ​ഷ​നും
Wednesday, January 10, 2018 10:50 PM IST
ബ​ർ​മിം​ഗ്ഹാം : സെ​ഹി​യോ​ൻ യൂ​റോ​പ്പ് ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ ന​യി​ക്കു​ന്ന ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ൻ 13ന് ​ബ​ർ​മിം​ഗ്ഹാം ബ​ഥേ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. എ​റെ അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യി​ത്തീ​ർ​ന്ന 'എ​ബ്ലൈ​സ് 2018 'മ്യൂ​സി​ക്ക​ൽ ക​ണ്‍​സേ​ർ​ട്ടി​ന്‍റെ പ്ര​ചോ​ദ​ന​ത്തി​ൽ കൂ​ടു​ത​ൽ ആ​ത്മീ​യ ന​വോന്മ​ഷ​ത്തോ​ടെ ക​ട​ന്നു​വ​രു​ന്ന കു​ട്ടി​ക​ൾ​ക്ക് ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ളെ നേ​രി​ന്‍റെ പാ​ത​യി​ൽ കൈ​പി​ടി​ച്ചു ന​ട​ത്തി​യ കോ​ട്ട​യം ക്രി​സ്റ്റീ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ബ്ര​ദ​ർ സ​ന്തോ​ഷ് .ടി​യു​ടെ സാ​ന്നി​ധ്യം ഇ​ത്ത​വ​ണ അ​നു​ഗ്ര​ഹ​മാ​കും. സെ​ഹി​യോ​ൻ യൂ​റോ​പ്പി​ലെ പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി, കാ​ന​ൻ ബ്ര​യാ​ൻ എ​ന്നി​വ​രും ശു​ശ്രൂ​ഷ​ക​ൾ ന​യി​ക്കും .

ക​ഴി​ഞ്ഞ അ​നേ​ക വ​ർ​ഷ​ങ്ങ​ളാ​യി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും വി​ശ്വാ​സ​ജീ​വി​ത​ത്തി​ൽ വ​ള​രാ​നു​ത​കു​ന്ന ക്രി​സ്തീ​യ ജീ​വി​ത​മൂ​ല്യ​ങ്ങ​ൾ വി​വി​ധ​ശു​ശ്രൂ​ഷ​ക​ളി​ലൂ​ടെ പ​ക​ർ​ന്നു ന​ൽ​കാ​ൻ സാ​ധി​ക്കു​ന്ന​ത് ക​ണ്‍​വ​ൻ​ഷ​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​യാ​ണ്.

കു​ട്ടി​ക​ൾ​ക്കാ​യി ഓ​രോ​ത​വ​ണ​യും ഇം​ഗ്ലീ​ഷി​ൽ പ്ര​ത്യേ​ക ക​ണ്‍​വ​ൻ​ഷ​ൻ​ത​ന്നെ ന​ട​ക്കു​ന്നു. അ​നേ​കം കു​ട്ടി​ക​ളും കൗ​മാ​ര​പ്രാ​യ​ക്കാ​രു​മാ​ണ് ഓ​രോ ര​ണ്ടാം​ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​നി​ലും മാ​താ​പി​താ​ക്ക​ളോ​ടോ മ​റ്റു മു​തി​ർ​ന്ന​വ​ർ​ക്കൊ​പ്പ​മോ യു​കെ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നാ​യി എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. കിം​ഗ്ഡം റ​വ​ലേ​റ്റ​ർ എ​ന്ന കു​ട്ടി​ക​ൾ​ക്കാ​യു​ള്ള മാ​സി​ക ഓ​രോ​രു​ത്ത​ർ​ക്കും സൗ​ജ​ന്യ​മാ​യി ന​ൽ​കി​വ​രു​ന്നു. ഏ​തൊ​രാ​ൾ​ക്കും ഇം​ഗ്ലീ​ഷി​ലോ മ​ല​യാ​ള​ത്തി​ലോ കു​ന്പ​സാ​രി​ക്കു​ന്ന​തി​നും, സ്പി​രി​ച്വ​ൽ ഷെ​യ​റിം​ഗി​നും ക​ണ്‍​വ​ൻ​ഷ​നി​ൽ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും .

ര​ണ്ടു വേ​ദി​ക​ളി​ലാ​യി ഒ​രേ​സ​മ​യം ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കും. ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും മ​റ്റു​ഭാ​ഷ​ക​ളി​ലു​മു​ള്ള ബൈ​ബി​ൾ, പ്രാ​ർ​ത്ഥ​നാ പു​സ്ത​ക​ങ്ങ​ൾ, മ​റ്റ് പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ല​ഭ്യ​മാ​ണ്.​പ​തി​വു​പോ​ലെ രാ​വി​ലെ 8 ന് ​മ​രി​യ​ൻ റാ​ലി​യോ​ടെ തു​ട​ങ്ങു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ വൈ​കി​ട്ട് 4ന് ​ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ സ​മാ​പി​ക്കും.

ക​ണ്‍​വ​ൻ​ഷ​നാ​യു​ള്ള പ്രാ​ർ​ത്ഥ​നാ ഒ​രു​ക്ക ശു​ശ്രൂ​ഷ വ്യാ​ഴാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക്കും.
ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​ത്മീ​യ​വി​ജ​യ​ത്തി​നാ​യി പ്രാ​ർ​ത്ഥ​നാ​സ​ഹാ​യം അ​പേ​ക്ഷി​ക്കു​ന്ന ഫാ.​സോ​ജി ഓ​ലി​ക്ക​ലും സെ​ഹി​യോ​ൻ കു​ടും​ബ​വും യേ​ശു​നാ​മ​ത്തി​ൽ മു​ഴു​വ​നാ​ളു​ക​ളെ​യും 13ന് ​ര​ണ്ടാം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാം ബ​ഥേ​ൽ സെ​ന്‍റ​റി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്നു.

അ​ഡ്ര​സ്സ് :

ബ​ഥേ​ൽ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ
കെ​ൽ​വി​ൻ വേ
​വെ​സ്റ്റ് ബ്രോം​വി​ച്ച്
ബ​ർ​മിം​ഗ്ഹാം .( Near J1 of the M5)
B70 7JW.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷാ​ജി 07878149670, അ​നീ​ഷ്.07760254700
ബി​ജു​മോ​ൻ മാ​ത്യു.07515 368239

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്