Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
സിഎംഎസ് കോളജ് അലുംമ്നി അസോസിയേഷന് സമ്മേളനം 20നു എഡിസണില്‍
Thursday, October 11, 2018 2:27 PM IST
ന്യൂജഴ്സി: കേരളത്തിലെ ആദ്യ കോളേജായ സിഎംഎസ് കോളജ് കോട്ടയം അലുംമ്നി അസോസിയേഷന് യുഎസ് ചാപ്റ്ററിന്റെ ഗെറ്റ്റ്റുഗദര്‍ ഈ മാസം 20നു എഡിസണിലെ റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ (1050 കിങ് ജോര്‍ജസ് പോസ്റ്റ് റോഡ്) നടക്കും. വൈകുന്നേരം നാലുമുതല്‍ ഒന്‍പതു വരെയാണ് വിവിധ പരിപാടികളോടെയുള്ള കൂട്ടായ്മ അരങ്ങേറുന്നത്. മുഖ്യ പ്രഭാഷണം, കോക്റ്റെയ്ല് അവര്‍, ബിസിനസ് മീറ്റിങ്, എന്റര്‍ടെയ്ന്‍മെന്റ്സ്, ഡിന്നര്‍ എന്നിവയാണ് കാര്യ പരിപാടികള്‍.
അന്താരാഷ്ട്ര പ്രശസ്തനും സ്കോളറും കോളജ് അധ്യാപകനും 'പരിവാര്‍ ഇന്റര്‍നാഷണല്‍ ആന്‍ഡ് ഗ്ലോബല്‍ കാറ്റലിസ്റ്റ് ഫോര്‍ ദ ലൊസേന്‍ മൂവ്മെന്റി'ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. സാം ജോര്‍ജ് (ഷിക്കാഗോ) ആണു മുഖ്യ പ്രഭാഷകന്‍. ഇന്ത്യയിലും അമേരിക്കയിലും നിരവധി ജീവകാരുണ്യ സംരംഭങ്ങളുടെ ബോര്‍ഡിലുള്ള ഇദ്ദേഹം ലോകത്തെ വിവിധ കോളേജുകളിലും സര്‍വകലാശാലകളിലും അധ്യാപനം നടത്തിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയിലും വൈറ്റ് ഹൗസിലും നിരവധി സാമൂഹിക സംഘടനകളിലും പ്രഭാഷണം നടത്തിയിട്ടുള്ള ഡോ. സാം ജോര്‍ജ് ഒട്ടേറെ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
മഹാത്മാഗാന്ധി സര്‍വ്വകലാശാലക്കു കീഴിലാണ് സി.എം.എസ് കോളജ്. 1817ല്‍ ലണ്ടനിലെ ചര്‍ച്ച് മിഷന് സൊസൈറ്റി സ്ഥാപിച്ച ഈ കോളേജ് ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ കോളേജാണ്. കോട്ടയം നഗരാതിര്‍ത്തിയില്‍ ബേക്കര്‍ ജങ്ഷനു സമീപം ചാലുകുന്നിലാണ് കോളേജ്. കോളേജ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പ് 1813ല്‍ കോളേജ് കെട്ടിടത്തിന്റെ പണിതുടങ്ങി. മൂന്നു വര്‍ഷം കഴിഞ്ഞ് 25 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഔദ്യോഗിക രേഖകളില്‍ 1817 ആണ് സ്ഥാപിക്കപ്പെട്ട കൊല്ലമായി കാണിച്ചിരിക്കുന്നത്. കല്‍ക്കത്താ പ്രസിഡന്‍സി കോളേജിനു മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച കലാലയമാണിത്. ബെഞ്ചമിന്‍ ബെയ്ലിയാണ് ആദ്യത്തെ പ്രിന്‍സിപ്പല്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രൊഫ. സണ്ണി എ മാത്യൂസ് (പ്രസിഡന്റ്) 201 736 8767, ഡോ. ഈശോ മാത്യു (വൈസ് പ്രസിഡന്റ്) 914 376 2858, ഡോ. ബെഞ്ചമിന്‍ ജോര്‍ജ് (വൈസ് പ്രസിഡന്റ്) 917 826 5983, ഡോ. കോശി ജോര്‍ജ് (സെക്രട്ടറി) 718 314 8171, ഡോ. റ്റി.വി ജോണ്‍ (ട്രഷറാര്‍) 732 829 9283.
Vidyasouhrudham
Alumni Association of CMS College, Kottayam US Chapter
cordially invites you with family and friends to the Annual Get-Together 2018 to be held from 4 pm – 9 pm on Saturday, October 20, 2018 at Royal Albert Palace 1050 King Georges Post Road Edison, NJ 08837
Program
4 - 5 PM: Special Presentation by Dr. Sam George, Chicago (See back page for details)
5 - 6 PM: Cocktail Hour
6 - 8 PM: Business Meeting and Entertainments
8 - 9 PM: Dinner
Prof. Sunny A. Mathews (President)
[email protected]
201-736-8767
Dr. Easow Mathew (Vice-President)
[email protected]
914-376-2858
Dr. Benjamin George (Vice-President)
[email protected]
917-826-5983
Dr. Koshy George (Secretary)
[email protected]
718-314-8171
Dr. T.V. John (Treasurer)
[email protected]
732-829-9283
കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ പതിനഞ്ചാം വാർഷിക സോവനീർ കവർ പ്രകാശനം ചെയ്തു
നാഷ്വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (കാൻ) ഔദ്യോഗികമായി രൂപീക
ഗാസയിൽ ഇസ്രയേലിന്റെ സമ്പൂർണ വിജയം സാധ്യമല്ലെന്ന് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി
മിയാമി(ഫ്ലോറിഡ) : ഹമാസിനെതിരേ ഇസ്രായേലിന്റെ സമ്പൂർണ വിജയം കൈവ
ക്നാനായ റീജിയണൽ ക്വിസ് മത്സരം; വിജയികളെ പ്രഖ്യാപിച്ചു
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ റീജിയൺ ദിനാചരണത്തോട്
ഹൂസ്റ്റണിൽ വിവാഹ ഒരുക്ക ക്യാമ്പ് സംഘടിപ്പിച്ചു
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വിവാഹ
വിമാനത്തില്‍നിന്ന് ഐസ് കട്ട വീണ് ആട് ചത്തു; പരാതിയുമായി അമേരിക്കക്കാരി
വാഷിംഗ്ടൺ ഡിസി: വിമാനത്തിൽനിന്ന് ഐസ് കട്ട വീണ് ആട് ചത്തെന്ന പ
കനേഡിയൻ എഴുത്തുകാരി ആലിസ് മണ്‍റോ അന്തരിച്ചു
ഒട്ടാവ: വിഖ്യാത കനേഡിയൻ എഴുത്തുകാരി ആലിസ് മണ്‍റോ (92) അന്തരി
അനു തോമസ് അമേരിക്കയിൽ അന്തരിച്ചു
കിംഗ്സ് ടൗൺ: കാരികുളം തെക്കേപുളിയ്ക്കൽ (വാഴയ്ക്കാപ്പാറ) അനു തോമ
ഡോ.എബ്രഹാം മാർ പൗലോസ് മേല്പട്ട ശുശ്രൂഷയിൽ ഇരുപതാം വർഷത്തിലേക്ക്
ന്യൂയോർക്ക്: മലങ്കര മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാ
ചൈനീസ് ഉത്പന്നങ്ങൾക്ക് കനത്ത ഇറക്കുമതി തീരുവ ചുമത്തി ജോ ബൈഡൻ
വാഷിംഗ്ടൺ ഡിസി: ചൈനീസ് ഉത്പന്നങ്ങൾക്ക് കനത്ത ഇറക്കുമതി തീരുവ
പലസ്തീൻ രാഷ്ട്ര സ്ഥാപനത്തിനുള്ള പിന്തുണ പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് ട്രംപ്
ജറുസലേം: പലസ്തീൻ രാഷ്ട്ര സ്ഥാപനത്തിനുള്ള പിന്തുണ പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യ
എയിംനയുടെ യുഎസ്എ യൂണിറ്റിന് തുടക്കം കുറിച്ചു
ഹൂസ്റ്റൺ: ആൻ ഇൻറർനാഷണൽ മലയാളി നേഴ്സ് അസംബ്ലി (എയിംന)യുടെ യു
ഹൂസ്റ്റണിൽ മദേഴ്സ്ഡേ സമുചിതമായി ആചരിച്ചു
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ ഇടവകയിൽ മേയ് 12 ഞായറാഴ്ച മാതൃദിനം ആചരിച്ചു. ദേ
കൊടുങ്കാറ്റിൽ വീട് തകർന്നു; ഇൻഷുറൻസ് കമ്പനി വാഗ്ദാനം ചെയ്തത് 5,000 ഡോളർ, ജൂറി അനുവദിച്ചത് 18 മില്യൺ
കലിഫോർണിയ: വെള്ളപ്പൊക്കത്തിൽ തകർന്ന വീടിന്റെ അറ്റകുറ്റപ്പണി
ഡോ. ജോസഫ് തോമസ് മെമ്മോറിയൽ അവാർഡ് പ്രഖ്യാപിച്ചു
ഷിക്കാഗോ : പ്രസിദ്ധ ബിഹേവിയറൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് വെസ്റ്
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ മദേഴ്സ് ഡേ ആഘോഷിച്ചു
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ മ
ഫോർട്ട് വർത്ത് ഫാർമസി അടിച്ചു തകർത്തു; കവർച്ചക്കാർ 10,000 ഡോളറിലധികം വിലമതിക്കുന്ന മരുന്നുകൾ മോഷ്ടിച്ചതായി പോലീസ്
ഫോർട്ട് വർത്ത്: കഴിഞ്ഞയാഴ്ച ഫാർമസി തകർത്ത് ആയിരക്കണക്കിന് ഡോ
സ്റ്റീഫൻ ദേവസ്യ അവതരിപ്പിക്കുന്ന "മാജിക് മ്യൂസിക്' ഡാളസിൽ ഞായറാഴ്ച
മസ്ക്വിറ്റ് (ഡാളസ് ): സംഗീതോപകരണങ്ങളിൽ മാസ്മരിക താളമേളങ്ങളൊ
കോപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ മാതൃദിനം ആചരിച്ചു
ഡാളസ് കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ കാത്തോലിക്കാ പള്ളിയി
ഫോമ സെൻട്രൽ റീജൺ ഷിക്കാഗോ കലാമേള വൻവിജയമായി
ഷിക്കാഗോ: ഫോമ സെൻട്രൽ റീജൺ ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ നടത്തി
ഡാളസ് കേരള അസോസിയേഷൻ വടംവലി മത്സരം: രജിസ്ട്രേഷൻ ബുധനാഴ്ച വരെ
ഡാളസ്: കേരള അസോസിയേഷൻ സംഘടിപ്പിക്കുന്ന വടംവലി മത്സരം ജൂൺ 21ന

ബിനീഷ് ജോസഫ് മാനാമ്പുറത്ത് പകലോമറ്റം മഹാകുടുംബയോഗം യുഎസ് ചാപ്റ്റർ ഓർഗനൈസർ
ഹൂസ്റ്റൺ: കേരളത്തിലെ ആദിമ ക്രൈസ്തവ കുടുംബങ്ങളിലൊന്നായ പകലോമറ്റം
വിവേക് രാമസ്വാമി അകത്തോ പുറത്തോ?
വാഷിംഗ്ടൺ ഡിസി: യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ വൈ
പൗലോസ് കുയിലാടന് പ്രധാന വേഷത്തിലെത്തുന്ന പൂതപ്പാട്ടിന്റെ ചിത്രീകരണം പൂര്‍ത്തായായി
ന്യൂയോർക്ക്: മലയാള ചലച്ചിത്ര പ്രേക്ഷകസമിതിയുടെ ബാനറില്‍ നിര്
ഐപിഎല്‍ വാർഷിക സമ്മേളനം: റവ.ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ സന്ദേശം നല്‍കും
ന്യൂയോർക്ക്: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാ
ഓർമ ഇന്റർനാഷണൽ പ്രസംഗം: പരിശീലനം പൂർത്തിയാക്കി
ഫിലാഡൽഫിയ: ഓർമ ഇന്റർനാഷണൽ പ്രസംഗ നൈപുണി വികസന രാജ്യാന്തര
ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ പ്രവർത്തനോദ്ഘാടനം നടത്തി
ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി കല, സ്പോർട്സ്, സാമൂഹിക പ്രവ
ടെക്സസിൽ കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കൾക്ക് ശിക്ഷ
ഓസ്റ്റിൻ: ടെക്സസിൽ 12 വയസിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്
കൗണ്ടി ജയിലിൽ നിന്ന് രക്ഷപ്പെട്ടവർക്കായി തെരച്ചിൽ തുടരുന്നു
ഒക്ലഹോമാ: അനാദാർകോയിലെ കാഡോ കോ ജയിലിൽ നിന്ന് രക്ഷപ്പെട്ട മൂ
കെ.പി. യോഹന്നാന്റെ പൊതുദർശനം ഡാളസിൽ ബുധനാഴ്ച
ഡാളസ്: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപകനും അധ്യക്ഷനുമായ ഡോ. ക
ഡോ. മുരളീകൃഷ്ണയെ ഒക്ലഹോമാ ഹിസ്റ്റോറിക്കൽ സൊസൈറ്റി ആദരിക്കുന്നു
ഒക്ലഹോമാ: ഒക്ലഹോമയുടെ ചരിത്രം മാറ്റാൻ സഹായിച്ച ഒരു ഏഷ്യക്ക
നിജ്ജാർ വധം: ഒരു ഇന്ത്യക്കാരൻ കൂടി അറസ്റ്റിൽ
ഒട്ടാവ: ഖലിസ്ഥാൻ ഭീകരവാദി ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടു
പന്നിവൃക്ക സ്വീകരിച്ച റിച്ചാർഡ് സ്ലേമാൻ അന്തരിച്ചു
വാഷിംഗ്ടൺ ഡിസി: ജനിതകമാറ്റം വരുത്തിയ പന്നിവൃക്ക സ്വീകരിച്ച് ച
മലയാളം മിഷന് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു
ടെക്സസ്: കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മല
കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ "വിസ്മയ ചെപ്പ്' അവിസ്മരണീയമായി
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ "വിസ്മയ ച
നായയുമായി യുഎസിലേക്ക് യാത്ര ചെയ്യുന്നതിന് നിയന്ത്രണം
ന്യൂയോർക്ക്: സെന്റെഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ യുഎ
അഭിപ്രായ സർവേ ഫലങ്ങൾ വീണ്ടും തള്ളി ബൈഡൻ
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായ സർവേ ഫലങ
ഫിലാഡല്‍ഫിയയിൽ സൺഡേ സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ വിശ്വാസപ
ചേറ്റുകടവിൽ വർഗീസ് ഫ്ലോറിഡയിൽ അന്തരിച്ചു
ഫ്ലോറിഡ: ഇലന്തൂർ ചിറക്കടവിൽ കുടുംബാംഗം ചേറ്റുകടവിൽ വർഗീസ് (
ചെറിയാൻ കുര്യാക്കോസ് അറ്റ്ലാന്റയിൽ അന്തരിച്ചു
അറ്റ്ലാന്റാ: തൃശൂർ കണ്ണാറ വരിക്കലായിൽ ചെറിയാൻ കുര്യാക്കോസ്(7
കൈരളി ടിവി ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഗ്രാന്റ് ഫിനാലെ ആരംഭിക്കുന്നു
ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്ത
എ.വി. മുകേഷിനെ അനുസ്മരിച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ്
ഡാളസ്: മാതൃഭൂമി ന്യൂസ് കാമറാമാൻ എ. വി മുകേഷിന്റെ(34) ആകസ്മിക വ
മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം സംഘടിപ്പിച്ചു
ന്യൂയോർക്ക്: നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേ
ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് അനീഷ് കുമാർ മത്സരിക്കുന്നു
ന്യൂയോർക്ക്: കാനഡയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യ
എം.എസ്. യോഹന്നാൻ അന്തരിച്ചു
ഡാളസ്: മേലെ തെക്കേതിൽ എം. എസ്. യോഹന്നാൻ(മോനച്ചൻ 70) അന്തരിച്ചു.
നഷ്ടമായത് മനുഷ്യസ്നേഹിയായ ആത്മീയാചാര്യനെ: തോമസ് ടി. ഉമ്മൻ
ന്യൂയോർക്ക്: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപകനും അധ്യക്ഷനുമായ
എ. വി. മുകേഷിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു
ന്യൂയോർക്ക്: മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോ കാമറാമാൻ എ. വി. മു
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിയെ കാണാതായി
ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ ഇ
ഫ്ലോറിഡയിൽ സ്പെഷ്യൽ ഓപ്പറേഷൻസ് എയർമാനെ വീട്ടിൽ കയറി വെടിവച്ചു കൊലപെടുത്തി
ഫ്ലോറിഡ: ഫ്ലോറിഡയിലെ ഹർൾബർട്ട് ഫീൽഡിൽ സ്പെഷ്യൽ ഓപ്പറേഷൻസ് എ
സിസ്റ്റർ ഡോ. ജോവൻ ചുങ്കപ്പുര അമേരിക്കയിൽ; 16 മുതൽ ഹൂസ്റ്റണിൽ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും
ഹൂസ്റ്റൺ: ക്ലിനിക്കൽ സൈക്കോളജിസ്റ്റും കൗൺസിലിംഗ് രംഗത്തെ പ്രഗല്ഭ
കാണാതായ കെൻഡ്ര റോച്ച് മരിച്ചനിലയിൽ
പിറ്റ്സ്ഫോർഡ്: കാണാതായ കെൻഡ്ര റോച്ചിന്റെ (57) മൃതദേഹം കണ്ടെത്തി
Latest News
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയം: ചലച്ചിത്ര അക്കാദമിയുടെ വിശദീകരണം തേടി
ആലപ്പുഴ മെഡിക്കൽ കോളജിൽ അർധരാത്രി മൃതദേഹവുമായി പ്രതിഷേധം
മോദി മുംബൈയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും
രാജസ്ഥാനെ മലർത്തിയടിച്ച് പഞ്ചാബ് കിംഗ്സ്
ഒഡീഷയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top