ഫി​ബ കോ​ണ്‍​ഫ​റ​ൻ​സ് ഡാ​ള​സി​ൽ
Wednesday, December 13, 2017 11:36 AM IST
ഹൂ​സ്റ്റ​ണ്‍: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലു​ള്ള ബ്ര​ദ​റ​ണ്‍ സ​ഭ​ക​ളു​ടെ ഫാ​മി​ലി കോ​ണ്‍​ഫ്ര​ൻ​സാ​യ ഫി​ബ​യു​ടെ 2018 ലെ ​സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് 2 മു​ത​ൽ 5 വ​രെ ഹാ​ന്പ്റ്റ​ണ്‍ ഇ​ൻ& സ്യൂ​ട്ട്സ്, മ​സ്ക്കീ​റ്റ്, ഡാ​ള​സി​ൽ ന​ട​ക്ക​പ്പെ​ടും. 'നോ​ഹ​യു​ടെ കാ​ലം പോ​ലെ' എ​ന്ന​താ​ണ് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ മു​ഖ്യ പ്ര​സം​ഗ വി​ഷ​യം. ജോ​ർ​ജ് ഡോ​സ​ണ്‍, ഇ​ന്ത്യ, സാം ​ചെ​റി​യാ​ൻ, ഡി​റ്റ​റോ​യി​റ്റ്, സാ​മു​വേ​ൽ ബി. ​തോ​മ​സ്, മ​ഥു​ര, മൈ​ഖ ട​റ്റി​ൽ, ആ​ഷ്ലി കു​ര്യ​ൻ, ഡാ​ള​സ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന പ്ര​സം​ഗ​ക​ർ. ജോ​ർ​ജ് കു​ര്യ​നും റോ​ജി വ​ർ​ഗീ​സും കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്സാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾക്ക് www.Fibana.com സ​ന്ദ​ർ​ശി​ക്കു​ക